"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റഹ്മാൻ മുന്നൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
::ഇദ്ദേഹം മലയാളത്തിൽ സ്വന്തമായും വിവർത്തനത്തിലൂടെയും ഇരുപതോളം ഗ്രന്ഥങ്ങൾ എഴുതിയ സാഹിത്യകാരനായി ജീവിച്ച മരണമടഞ്ഞ വ്യക്തിയാണ്. ദീർഘകാലം പത്രാധിപ സ്ഥാനവും നിർവ്വഹിച്ച ഒരാളെ അടയാളപ്പെടുത്താൻ വിക്കിയിൽ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു.--[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 12:28, 8 ജൂലൈ 2020 (UTC)
:::[[വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ)|എഴുത്തുകാരൻ]] നോക്കുക. ഇതിൽ ഏതാണ് ഇദ്ദേഹം പാലിക്കുന്നത്?. ലേഖനത്തിലെ വിഷയത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശമില്ല . അതിനാൽ [[WP:GNG]]യും പാലിക്കപ്പെടുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:25, 12 ജൂലൈ 2020 (UTC)
::അദ്ദേഹതത്തെ കുറിച്ച് മലബാർ മുസ്ലിം മാന്വൽ, കലാകൌമുദി,മാതൃഭൂമി, ദേശാഭിമാനി, മനോരമ, ആരാമം, മാധ്യമം തുടങ്ങിയ അവലംബം ഒന്നും നിഷ്പക്ഷ സോഴ്സല്ലേ?.800 ഗാനങ്ങളും സ്വതന്ത്രമായ വിവർത്തനങ്ങളടക്കം ഇരുപതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവും ആയ ഒരു എഴുത്തുകാരനെ വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കിയേ അടങ്ങു എന്ന വാശി ആവശ്യമില്ല എന്നാണ് തോന്നുന്നത്.[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 07:44, 14 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3381247" എന്ന താളിൽനിന്ന് ശേഖരിച്ചത്