വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റഹ്മാൻ മുന്നൂര്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 07:41, 20 ജൂലൈ 2020 (UTC)[മറുപടി]
- റഹ്മാൻ മുന്നൂര് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത വ്യക്തി W:GNG പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ, എഴുത്തുകാരൻ എന്നിവ പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 12:21, 6 ജൂലൈ 2020 (UTC)[മറുപടി]
- ഇദ്ദേഹം മലയാളത്തിൽ സ്വന്തമായും വിവർത്തനത്തിലൂടെയും ഇരുപതോളം ഗ്രന്ഥങ്ങൾ എഴുതിയ സാഹിത്യകാരനായി ജീവിച്ച മരണമടഞ്ഞ വ്യക്തിയാണ്. ദീർഘകാലം പത്രാധിപ സ്ഥാനവും നിർവ്വഹിച്ച ഒരാളെ അടയാളപ്പെടുത്താൻ വിക്കിയിൽ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു.--Zuhairali (സംവാദം) 12:28, 8 ജൂലൈ 2020 (UTC)[മറുപടി]
- എഴുത്തുകാരൻ നോക്കുക. ഇതിൽ ഏതാണ് ഇദ്ദേഹം പാലിക്കുന്നത്?. ലേഖനത്തിലെ വിഷയത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശമില്ല . അതിനാൽ WP:GNGയും പാലിക്കപ്പെടുന്നില്ല. Akhiljaxxn (സംവാദം) 06:25, 12 ജൂലൈ 2020 (UTC)[മറുപടി]
- അദ്ദേഹതത്തെ കുറിച്ച് മലബാർ മുസ്ലിം മാന്വൽ, കലാകൌമുദി,മാതൃഭൂമി, ദേശാഭിമാനി, മനോരമ, ആരാമം, മാധ്യമം തുടങ്ങിയ അവലംബം ഒന്നും നിഷ്പക്ഷ സോഴ്സല്ലേ?.800 ഗാനങ്ങളും സ്വതന്ത്രമായ വിവർത്തനങ്ങളടക്കം ഇരുപതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവും ആയ ഒരു എഴുത്തുകാരനെ വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കിയേ അടങ്ങു എന്ന വാശി ആവശ്യമില്ല എന്നാണ് തോന്നുന്നത്.Zuhairali (സംവാദം) 07:44, 14 ജൂലൈ 2020 (UTC)[മറുപടി]
- നല്കപ്പെട്ടിരിക്കുന്ന അവലംബങ്ങളിൽ പേരുണ്ടെന്ന് കരുതി ഇദേഹത്തെ കുറിച് കാര്യമായ പരാമർശമില്ല. WP:SIGCOV കാണുക. Akhiljaxxn (സംവാദം) 19:37, 18 ജൂലൈ 2020 (UTC)[മറുപടി]
- ഇദ്ദേഹം മലയാളത്തിൽ സ്വന്തമായും വിവർത്തനത്തിലൂടെയും ഇരുപതോളം ഗ്രന്ഥങ്ങൾ എഴുതിയ സാഹിത്യകാരനായി ജീവിച്ച മരണമടഞ്ഞ വ്യക്തിയാണ്. ദീർഘകാലം പത്രാധിപ സ്ഥാനവും നിർവ്വഹിച്ച ഒരാളെ അടയാളപ്പെടുത്താൻ വിക്കിയിൽ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു.--Zuhairali (സംവാദം) 12:28, 8 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/റഹ്മാൻ_മുന്നൂര്&oldid=3391689" എന്ന താളിൽനിന്ന് ശേഖരിച്ചത്