"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
:തനിക്ക് താല്പര്യമില്ലാത്തവരെ, അതല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ മാത്രം ഡിലീഷൻ ടാഗ് വന്നു കൊണ്ടിരിക്കുന്നുണ്ട്. പ്രസിദ്ധരായ പ്രസാധകർ 10 പുസ്തകം പുറത്തിറക്കിയിരിക്കണമെന്ന് നിബന്ധന തന്നെ ഇദ്ദേഹത്തിൽ പൂർത്തീകരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇസ്ലാമിക വാരികയുടെ മുഖ്യ പത്രാധിപരാണ് ഇദ്ദേഹം. ഒരു ബാലാസികയുടെ പത്രാധിപരാണ്. ലോകത്തെ തന്നെ ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വിഖ്യാത ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ മലയാളത്തിലേക്ക് മൊഴിമാറ്റിയതിന് പുറമെ എട്ട് വാള്യത്തിൽ ഫിഖ്ഹുസ്സുന്നയും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. റഫറൻസും നൽകിയിട്ടുണ്ട്. മാത്രമല്ല, മലയാളത്തിലെ തനതായ ഖുർആൻ വ്യാഖ്യാന കൃതിയായ ഖുർആൻ ബോധനത്തിന്റെ രചനയിതാവുമായ ഇദ്ദേഹത്തെ പണ്ഡിതന്റെ കോളത്തിലും എഴുത്തുകാരന്റെ കോളത്തിലും ചേർക്കാൻ പാടില്ലെന്നാണ് ടാഗ് ഇട്ട വ്യക്തിയുടെ വാദം. രാഷ്ട്രീയ പ്രവർത്തകൻ എന്ന മാനദണ്ഡം പാലിക്കുന്നില്ല എന്നും ടാഗ് ചെയ്തിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെവിടെയും ഇല്ലതാനും. ശ്രദ്ധിക്കുമല്ലോ. --[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 12:39, 8 ജൂലൈ 2020 (UTC)
::പ്രസിദ്ധരായ പ്രസാധകർ ഇദ്ദേഹത്തിൽ 10 പുസ്തകം പുറത്തിറക്കിയിരിക്കുന്നു എന്ന് പറയപ്പെടുന്നു എന്നാൽ അവയിൽ എത്ര എണ്ണമാണ് സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളത് ? . ലേഖനത്തിൽ ഇദ്ദേഹത്തെ കുറിച്ചുള്ള സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകൾ ഇല്ല. ലേഖനത്തിലെ വിഷയം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെ വർഗ്ഗത്തിൽ നൽകിയ പ്രകാരമാണ് afd യിൽ ചേർത്തത് . [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 07:29, 12 ജൂലൈ 2020 (UTC)
:16 ഗ്രന്ഥങ്ങൾ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാവട്ടെ മലയാളത്തിൽ തനതായി രചിക്കപ്പെട്ട ബൃഹത്തായ ഖുർആൻ വ്യാഖ്യാനം കൂടി ഉൾപ്പെടുന്നു.വിവിധ വാള്യങ്ങളടക്കം മുപ്പതോളം വിവർത്തനം കൂടി വരും. പ്രസാധക രംഗത്ത് മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പ്രസാധനാലയം പ്രസാധനാലയമായി കൂട്ടില്ലേ.[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 05:59, 13 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3380781" എന്ന താളിൽനിന്ന് ശേഖരിച്ചത്