"കേരളത്തിലെ സ്വർണ്ണക്കടത്തു കേസ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Current related}}
 
[[കേരള]]ത്തിൽ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന സംഭവമാണ് '''സ്വർണ്ണക്കടത്തു കേസ്'''. വർഷങ്ങളായി സ്വർണ്ണക്കടത്തുമായിട്ടുള്ള വാർത്തകൾ ഉണ്ടാകാറുണ്ടെങ്കിലും ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് 2020 ജൂലൈയിൽ നടന്ന സ്വർണ്ണക്കടത്തു കേസാണ്.<ref>https://malayalam.indianexpress.com/kerala-news/thiruvanathapuram-gold-smuggling-case-swapna-suresh-sarith-customs-investigation-392720/</ref>, <ref>https://tv.mathrubhumi.com/news/crime/cgsc-1.53537</ref>. ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.<ref>https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html</ref>
==തുടക്കം==