"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബം ചേർത്തു.
വരി 90:
1903 സെപ്റ്റംബർ 25ന്‌ പഴയ [[ഹൈദരാബാദ്]]‌ സംസ്ഥാനത്തെ [[ഔറംഗാബാദ്|ഔറംഗാബാദിൽ]] ജനിച്ചു. [[സൂഫി]] പാരമ്പര്യമുള്ള<ref name="DI6-872"/> സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 10|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/10.EncycIslam.NewEdPrepNumLeadOrient.EdEdComCon.BearBianBosDonHein.etc.UndPatIUA.v10.T-U.Leid.EJBrill.2000.#page/n354/mode/1up|last=|first=|page=336|publisher=|year=2000|quote=}}</ref>. പിതാവ് അഹ്മദ് ഹസൻ മതഭക്തനായ ഒരു [[വക്കീൽ]] ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അബുൽ അ‌അ്‌ലാ. മാതാവ് റുഖിയ്യാ ബീഗം.
=== വിദ്യാഭ്യാസം ===
വീട്ടിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ<ref name="DI6-872"/> ശേഷം അദ്ദേഹത്തെ പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസത്തിനായി മദ്രസ ഫുർഖാനിയ്യയിൽ ചേർത്തു<ref>{{Cite web|url=http://thafheem.net/article/6|title=സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി|access-date=|last=|first=|date=|website=http://thafheem.net|publisher=}}</ref>. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ദാറുൽ ഉലൂമിൽ ഉപരിപഠനത്തിന്‌ ചേർന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാൽ 20 വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മാതൃഭാഷയായ [[ഉർദു]]വിന്‌ പുറമേ [[പേർഷ്യൻ]], [[ഇംഗ്ലീഷ്‌]], [[അറബി]] ഭാഷകൾ അദ്ദേഹം വശമാക്കി.<ref>{{തെളിവ്Cite book|title=The Princeton Encyclopedia of Islamic Political Thought (collective)|last=Irfan Ahmed|first=|publisher=Princeton University Press|year=2013|isbn=|location=|pages=333}}.</ref> വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.
 
=== പത്രപ്രവർത്തനത്തിൽ ===
വരി 102:
1928-ൽ അൽജംഇയ്യത്തിൽ നിന്ന് വിരമിച്ച ശേഷം മൗദൂദി ഹൈദറാബാദിലേക്ക്‌ തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി<ref name="DI6-872"/>. 1933-ൽ<ref name="DI6-872"/> സ്വന്തം പത്രാധിപത്യത്തിൽ [[തർജുമാനുൽ ഖുർആൻ]] മാസിക ആരംഭിച്ചു. അന്നു മുതൽ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത്‌ മാറി. മുപ്പതുകളുടെ മധ്യത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച്‌ അദ്ദേഹം എഴുതാൻ തുടങ്ങി{{cn}}.
 
പിന്നീട്‌ [[മുഹമ്മദ് ഇഖ്ബാൽ|അല്ലാമാ ഇഖ്ബാലിന്റെ]] ക്ഷണപ്രകാരം <ref>{{Cite web|url=https://www.brownpundits.com/2018/11/16/maududi-and-iqbal-a-brief-history/|title=Maududi and Iqbal: A Brief History|access-date=|last=|first=|date=2018/11/16|website=www.brownpundits.com|publisher=}}</ref> ഹൈദറാബാദ്‌ വിട്ട്‌ പഞ്ചാബിലെ [[പഠാൻകോട്ട്‌]] ജില്ലയിൽ താമസമാക്കിയ മൗദൂദി അവിടെ [[ദാറുൽ ഇസ്‌ലാം]] എന്ന പേരിൽ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേർന്ന് ഇസ്‌ലാമികചിന്തയുടെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കുകയും ഇസ്‌ലാമിക വിഷയങ്ങളിൽ കഴിവുറ്റ പണ്ഢിതരെ വാർത്തെടുക്കുകയുമായിരുന്നു ലക്ഷ്യം. ജമാഅത്തെ ഇസ്ലാമി സ്ഥാപനകനാണ് മൌദൂദി.
=== ജമഅത്തെ ഇസ്‌ലാമി ===
{{പ്രലേ|ജമാഅത്തെ ഇസ്‌ലാമി}}
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്