"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
== ചരിത്രം ==
1953ൽ [[പെരിന്തൽമണ്ണ]] പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. [[ഇസ്സുദ്ദീൻ മൗലവി]] മുൻകൈയ്യെടുത്ത് സ്ഥാപിച്ച  അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന [[വി.പി. മുഹമ്മദലി|ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നുസാഹിബാ]]<nowiki/>യിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു. <ref>{{Cite web|url=http://shodhganga.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf|title=HISTORY OF MUSLIM EDUCATIONAL
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
==ഫാക്കൽറ്റികൾ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്