"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2001:8F8:172B:D135:98CA:F3D1:635A:9FAA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 34:
1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭ അംഗമായി.
നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കൂടിയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളാണ് അണികൾക്കിടയിൽ കുഞ്ഞുഞ്ഞു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഉമ്മൻ‌ചാണ്ടി.
ജനക്കൂട്ടത്തിന്റെ ഇടയിലല്ലാതെ ഉമ്മൻചാണ്ടിയെ കാണുക പ്രയാസമാണ്..കേരളത്തിൽ ഏറ്റവും സ്വാധീനമുള്ള ജനനേതാവാണ് ഉമ്മൻ‌ചാണ്ടി .
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്