"ക്യാംമ്പെൽ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Other usesPU|Campbell Island, New (disambiguation)Zealand}}
{{Infobox islands
| name = Campbell Island / Motu Ihupuku
വരി 27:
| additional info =
}}
[[ന്യൂസീലൻഡ്|ന്യൂസിലാന്റിലെ]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കിനടുത്തുള്ള]] മനുഷ്യവാസമില്ലാത്ത ദ്വീപാണ് '''കാമ്പ്‌ബെൽ ദ്വീപ്''' - '''Campbell Island / Motu Ihupuku''' [[ന്യൂസീലൻഡ്|ന്യൂസിലാന്റിലെ]] മനുഷ്യവാസമില്ലാത്ത [[അന്റാർട്ടിക്ക|അന്റാർക്ടിക്കിനടുത്തുള്ള]] ദ്വിപാണിത്. കാമ്പ്‌ബെൽ ദ്വീപുസമൂഹത്തിന്റെദ്വീപസമൂഹത്തിന്റെ ഭാഗമാണിത്. 112.68 ചതുരശ്ര കി. മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപിനു ചുറ്റുപാടുമായി അനേകം ഒറ്റപ്പെട്ട പാറകളും സ്തൂപസമാനപാറക്കെട്ടുകളും ദ്വീപ്‌സമാനദ്വീപുസമാന അവശിഷ്ട ദ്വിപുകളുംദ്വീപുകളും കാണാനാകും. ഡെന്റ് ദ്വീപ്, ഫോളി ദ്വീപ് എന്നിവ ഇവയിൽചിലതാണ്. ഇതിൽ ഉൾപ്പെടുന്ന ജാക്യുമാർട്ട് ദ്വീപ് ന്യൂസിലാന്റിന്റെ തെക്കേ അറ്റവും അതിരുമാണ്. കാമ്പ്‌ബെൽ ദ്വീപ് പർവ്വതങ്ങൾ നിറഞ്ഞതാണ്. 500 മീറ്ററോളം (1,640 അടി)(ഉയരമുള്ള പർവ്വതങ്ങൾ ഇവിടെയുണ്ട്. കാമ്പ്‌ബെൽ ദ്വീപ് [[യുനസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃക പട്ടിക|ലോകപൈതൃക പട്ടികയിൽ]] സ്ഥാനം പിടിച്ചിട്ടുണ്ട്.
 
'''കാമ്പ്‌ബെൽ ദ്വീപ്''' '''Campbell Island / Motu Ihupuku''' [[ന്യൂസീലൻഡ്|ന്യൂസിലാന്റിലെ]] മനുഷ്യവാസമില്ലാത്ത [[അന്റാർട്ടിക്ക|അന്റാർക്ടിക്കിനടുത്തുള്ള]] ദ്വിപാണിത്. കാമ്പ്‌ബെൽ ദ്വീപുസമൂഹത്തിന്റെ ഭാഗമാണിത്. 112.68 ചതുരശ്ര കി. മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപിനു ചുറ്റുപാടുമായി അനേകം ഒറ്റപ്പെട്ട പാറകളും സ്തൂപസമാനപാറക്കെട്ടുകളും ദ്വീപ്‌സമാന അവശിഷ്ട ദ്വിപുകളും കാണാനാകും. ഡെന്റ് ദ്വീപ്, ഫോളി ദ്വീപ് എന്നിവ ഇവയിൽചിലതാണ്. ഇതിൽ ഉൾപ്പെടുന്ന ജാക്യുമാർട്ട് ദ്വീപ് ന്യൂസിലാന്റിന്റെ തെക്കേ അറ്റവും അതിരുമാണ്. കാമ്പ്‌ബെൽ ദ്വീപ് പർവ്വതങ്ങൾ നിറഞ്ഞതാണ്. 500 മീറ്ററോളം (1,640 അടി)(ഉയരമുള്ള പർവ്വതങ്ങൾ ഇവിടെയുണ്ട്.
 
കാമ്പ്‌ബെൽ ദ്വീപ് [[യുനസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃക പട്ടിക|ലോകപൈതൃക പട്ടികയിൽ]] സ്ഥാനം പിടിച്ചിട്ടുണ്ട്.
==ചരിത്രം==
[[File:Baxter-Campbell-Island.jpg|thumb|Meteorological station at Beeman Cove (unmanned/automatic since 1995)]]
"https://ml.wikipedia.org/wiki/ക്യാംമ്പെൽ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്