"ഇമാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:22D4:17FB:E049:EB83:FD07:F3AB (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 1:
{{prettyurl|Imam}}
മുസ്ലിം പള്ളീകളിൽ നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്ന ആളിനെ '''ഇമാം''' എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. സാധാരണയായി പള്ളികളിൽ സ്ഥിരമായി ഇമാമത്തിനു ഒരാളുണ്ടാവാറുണ്ട്.ആരും ഇല്ലാതിരിക്കുന്ന അവസ്ഥയിൽ ഫർദു നമസ്കാരത്തിനു ബാങ്ക് വിളിക്കാൻ സമയമായിട്ടുണ്ടെങ്കിൽ ഖുർ-ആനിൽ പാണ്ഢിത്യം കൂടുതലുള്ള ഒരാളെ ഇമാമായി നിർത്തി നമസ്കരിക്കാവുന്നതാണു.
 
എന്നാൽ തഫ്സീർ ഫിഖ്ഹ് ഹദീസ് ശാസ്ത്രം സൂഫിസം പോലെയുള്ള വ്യത്യസ്ത മേഖലകളിൽ ഇമാം എന്നാൽ പ്രത്യേകം പ്രത്യേകം നിർവചമുള്ള സാങ്കേതിക പ്രയോഗങ്ങൾ ആകുന്നു. നിശ്ചിത എണ്ണം (ലക്ഷക്കണക്കിന് ) ഹദീസുകൾ സനദ് സഹിതം മനഃപാഠ മുള്ള ഉന്നത ശീർഷർക്കാണ് ഹദീസിൽ ഇമാം എന്ന് വിളിക്കുക.
[[വർഗ്ഗം:ഇസ്ലാമികം]]
"https://ml.wikipedia.org/wiki/ഇമാം" എന്ന താളിൽനിന്ന് ശേഖരിച്ചത്