"ഗുസ്താവ് ഈഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എഞ്ചിനീയർ നീക്കം ചെയ്തു; വർഗ്ഗം:എഞ്ചിനീയർമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
വരി 24:
[[ഈഫൽ ഗോപുരം|ഈഫൽ ഗോപുര]]ത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് എൻജിനീയറാണ് '''അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.'''
==ജീവിതരേഖ==
1832 ഡിസംബർ 15-ന് [[ഫ്രാൻസ്|ഫ്രാൻസിലെ]] ഡിജോണിൽ ജനിച്ചു. സെൻട്രൽ സ്‌കൂൾ ഓഫ് മാനുഫാക്ചറിങ് ആർട്‌സിൽ നിന്ന് എൻജിനീറിംഗ് പഠനം പൂർത്തിയാക്കി. വൻകിട പാലങ്ങൾ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതിലായിരുന്നു ഈഫലിന് താത്പര്യം. [[പോർച്ചുഗൽ|പോർച്ചുഗലിലെ]] ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ് എന്നിവ ഇദ്ദേഹം രൂപകല്പന ചെയ്തതാണ്. ന്യൂയോർക്കിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി|സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ]] ഇരുമ്പുപണി രൂപകല്പന ചെയ്തതും ഗുസ്താവ് ഈഫലായിരുന്നു. 1912-ൽ ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാലയും സ്ഥാപിച്ചു. ആ വർഷം തന്നെ വിൻഡ് ടണലും രൂപകല്പന ചെയ്തു.
 
1923 ഡിസംബർ 27-ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗുസ്താവ്_ഈഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്