"ബേർഡ്-ഓഫ്-പാരഡൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 18:
| subdivision = 14 genera, 41 species
}}
പാരഡൈസെഡേ കുടുംബത്തിൽ പെട്ട [[പാസെറൈൻ]] പക്ഷികളെയാണ് '''ബേർഡ്സ് ഓഫ് പാരഡൈസ്''' (Bird(s)-of-paradise) എന്നു വിളിക്കുന്നത്. ഈ കുടുംബത്തിൽ 14 ജനുസ്സുകളിലായി 41 തരം പക്ഷികൾ ഉണ്ട്.<ref>Gill, F & D Donsker (Eds). 2012. IOC World Bird Names (v 3.2). Available at http://www.worldbirdnames.org [Accessed 13 Jan 2013].</ref> [[ന്യൂ ഗിനിയ]] ദ്വീപിലാണ് ഇവയിൽ ഭൂരിഭാഗവും കാണപ്പെടുന്നത്, സമീപത്തുള്ള [[മലുകു ദ്വീപുകൾ|മലൂകു ദ്വീപുകളിലും]] കിഴക്കൻ ആസ്ത്രേലിയയിലും ഇവ കാണപ്പെടുന്നു. അതി മനോഹരമായ തൂവലുകളും വാലുകളുമാണ് ഈ പക്ഷികളുടെ സവിശേഷതകൾ. ഇവയിൽ ആൺ പക്ഷികൾക്ക് കൂടുതൽ ഭംഗിയുണ്ടാകും. വേട്ടയാടപ്പെടുന്നതിനാലും [[ആവാസവ്യവസ്ഥ]] നശിക്കുന്നതിനാലും ഇവ വംശനാശഭീഷണിയിലാണ്.
[[ന്യൂ ഗിനിയ]] ദ്വീപിലാണ് ഇവയിൽ ഭൂരിഭാഗവും കാണപ്പെടുന്നത് , സമീപത്തുള്ള [[മലൂകു ദ്വീപുകൾ|മലൂകു ദ്വീപുകളിലും]] കിഴക്കൻ ആസ്ത്രേലിയയിലും ഇവ കാണപ്പെടുന്നു. അതി മനോഹരമായ തൂവലുകളും വാലുകളുംആണ് ഈ പക്ഷികളുടെ സവിശേഷതകൾ. ഇവയിൽ ആൺ പക്ഷികൾക്ക് കൂടുതൽ ഭംഗിയുണ്ടാകും. വേട്ടയാടപ്പെടുന്നതിനാലും ആവാസവ്യവസ്ഥ നശിക്കുന്നതിനാലും ഇവ വംശനാശഭീഷണിയിലാണ്.
 
 
"https://ml.wikipedia.org/wiki/ബേർഡ്-ഓഫ്-പാരഡൈസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്