→‎സ്വാഗതസംഘം: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) →‎സ്വാഗതസംഘം: മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 299:
നമസ്കാരം,
താങ്കൾ അയച്ച മെയിൽ കിട്ടി. സ്വാഗതസംഘം പ്രവർത്തിക്കുന്നത് ബോട്ട് ഉപയോഗിച്ചല്ല. എൻ്റെ ഓർമ ശരിയാണെങ്കിൽ പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സന്ദേശം നൽകാനുള്ള പ്രൊവിഷൻ മീഡിയാവിക്കിയിലുണ്ട്. അതാണ് സ്വാഗതസംഘം ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അറിയിക്കാം. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:57, 18 ജൂൺ 2020 (UTC)
:താങ്കളുടെ മറുപടിക്ക് നന്ദി. കുറച്ച് വിവരങ്ങൾ എനിക്കും ലഭിച്ചു. Pywikibot ഉപയോഗിച്ചാണ് താളുകളിൽ സന്ദേശം വരുന്നതെന്നും ഭാഷകൾ അതിലേക്ക് ചേർത്താൽ വരുമെന്നും മനസ്സിലായി. [https://phabricator.wikimedia.org/T255744 ഫബ്രിക്കേറ്ററിൽ] ഒരു ടാസ്ക് സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ ഒരു [https://gist.github.com/vssun/2239178 കോഡും] എനിക്ക് ലഭിച്ചു. പിന്നീട് അതിൽ വന്നത് ഒരു സംശയമായിരുന്നു. അത് നിലവിലെ ടാസ്കിനു മറുപടി കിട്ടിയാൽ ചോദിക്കും - "മലയാളം വിക്കിയിൽ സ്വാഗതസംഘം എന്ന ഉപയോക്താവിന്റെ കീഴിലാണ് സംഭാവനകൾ വരുന്നത്. ഞാൻ Pywikibot-ൽ ഫലകങ്ങൾ ചേർക്കുമ്പോൾ അത് എന്റെ പേരിലാവും വരിക എന്ന് തോനുന്നു. അങ്ങനെയെങ്കിൽ അതെങ്ങനെ 'സ്വാഗതം' എന്നൊരു ഉപയോക്താവിന്റെ കീഴിൽ കൊടുക്കാം" എന്ന്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 07:04, 18 ജൂൺ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്