"കെ. അനിരുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox__politician
{{Infobox_Indian_politician
|name = കെ. അനിരുദ്ധൻ
|image =K. Anirudhan.jpg
വരി 17:
|religion =
|spouse = കെ. സുധർമ്മ
|children = [[എ. സമ്പത്ത്]], എ. കസ്തൂരി
|website =
|footnotes =
|date = ജൂൺ 16
|year = 2020
|source = }}http://niyamasabha.org/codes/members/m036.htm നിയമസഭ
}}
 
സി.പി.ഐ.(എം) ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു '''കെ. അനിരുദ്ധൻ'''. 1927 ഫെബ്രുവരി 28നു് പി. കൃഷ്ണന്റെ പുത്രനായി [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] ജനിച്ച ഇദ്ദേഹം ബി.എ., ബി.എൽ. ബിരുദധാരിയാണു്. 1963ൽ തിരുവനന്തപുരം 2ൽ നിന്നും നിയമസഭയിലെത്തി. 1965ൽ ജയിൽവാസത്തിനിടയ്ക്ക് ആറ്റിങ്ങലിൽ നിന്നും ജയിച്ചു. 1967ൽ നാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്. <ref name="Who's Who">{{cite book|first=സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി|title=ഹൂ ഈസ് ഹൂ|year=1980|publisher=Research and Reference branch of the Kerala Legislature|pages=17-19|accessdate=2013 ജൂലൈ 9|location=തിരുവനന്തപുരം|language=മലയാളം|date=1980|month=ഡിസംബർ}}</ref>
"https://ml.wikipedia.org/wiki/കെ._അനിരുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്