"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114:
== ഉമർ ശിയാ മുസ്‌ലിംകളിൽ ==
ഉമർ [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കളുടെ വീക്ഷണത്തിൽ ഒരു അവിശ്വാസി ആണ്. [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കൾ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കുകയും പെരുന്നാൾ കഴിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ വധിച്ച അബൂ ലുഅ്‌ലുഅ് മജുസിയെ ഒരു മുസ്‌ലിമായിട്ടാണ് അവർ ചിത്രീകരിച്ചത് അയാളെ ബാബാ ശുജാഉദ്ദീൻ എന്നാണ് അവർ വിളിക്കുന്നത് ഉമറിനെ ശപിക്കാനുള്ള കാരണം [[ഉമർ ഫാത്തിമയുടെ വീട്ടിൽ]] എന്ന വിവാദ സംഭവത്തെ ആസ്പദമാക്കിയാണ്. ഫാത്തിമയുടെ മരണത്തിന് കാരണം ഉമർ ആണന്നാണ് ശിയാ മുസ്‌ലികൾ വിശ്വസിക്കുന്നത്‌. ഈ കാരണം കൊണ്ട് ഉമറിനെ അവർ ശപിക്കുന്നു
== ഇതും കാണുക ==
* [[ഉമർ (ടെലിവിഷൻ പരമ്പര)]]
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്