"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[പ്രമാണം:Kanikar.jpg|ലഘുചിത്രം|ഒരു കാണിക്കാർ പുരുഷൻ. 1900 കളിൽ ]]
[[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] - [[കൊല്ലം ജില്ല|കൊല്ലം]] ജില്ലകളിൽ‌ [[ഏലമല|ഏലമലയിൽ]] [[കോട്ടയാർ തടാകം|കോട്ടയാർ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാർ'''. [[ആന|ആനകളുടെ]] സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി [[മുള ]] <nowiki/>ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , [[ധാന്യം|ധാന്യങ്ങള്ധാന്യങ്ങൾ]]‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌. മുളകൊണ്ടുള്ള ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. കാണി വംശജരായ ആദിവാസികൾ [[കല്ലാന|കല്ലാനയെ]] കണ്ടിട്ടുള്ളതായി അവകാശ വാദമുന്നയിക്കാറുണ്ട്. ഇവരുടെ ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് [[കൊക്കര]].<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>
മുളകൊണ്ടുള്ള ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. കാണി വംശജരായ ആദിവാസികൾ [[കല്ലാന|കല്ലാനയെ]] കണ്ടിട്ടുള്ളതായി അവകാശ വാദമുന്നയിക്കാറുണ്ട്. ഇവരുടെ ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് [[കൊക്കര]].<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>
 
== ആരാധന ക്രമം ==
43,819

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348466" എന്ന താളിൽനിന്ന് ശേഖരിച്ചത്