"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവ് ഗൂഗിളിൽ സുലഭമായി ലഭ്യമായത് കൊണ്ട് അവലംബം ആവശ്യമില്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) അയ്മൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Saul0fTarsus സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 30:
 
==രൂപീകരണം==
കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസ്സംഘം മാപ്പിളസ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു.{{തെളിവ്}} സി എച്ചിന്റെയും ബാപ്പു കുരിക്കളുടെയും സാമാർഥ്യമാണ് ജില്ല യാഥാർഥ്യമാക്കുന്നതിലേക്ക്യാഥാർഥ്യ മാക്കുന്നതിലേക്ക് നയിച്ചത്.{{തെളിവ്}}
 
== ചരിത്രം ==
വരി 61:
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താാണ് രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത്  നടന്നു വരുന്നു.
 
മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ജില്ലയായി മലപ്പുറത്തെ മാതൃകയാക്കുന്ന പല പ്രമുഖരും ഇന്ത്യയിലുണ്ട്.
 
മുസ്ലിം ഭൂരിപക്ഷത്തിന്റെ പേരിൽ പലപ്പോഴും മലപ്പുറത്തെ അടിച്ചമർത്താൻ ചില രാഷ്ട്രീയ പാർട്ടികൾ കള്ളക്കഥകൾ സൃഷ്ടിക്കപ്പെടാറുണ്ട്.
 
 
==കായികം==
കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്