"സബർമതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
|River
<!-- *** Name section *** -->
|name = Sabarmatiസബർമതി Riverനദി
|native_name =
<!-- *** Map section *** -->
|map =
|map_caption =
 
<!-- General section *** -->
|country = ഇന്ത്യ
|country1 =
വരി 88:
|image_caption = സബർമതി തീരത്തെ അഹമ്മദാബാദ് നഗരം
<!-- ***Map*** --->
|map =
|map_size =
|map_caption=
}}
 
പടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സബർമതി'''. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് '''വകൽ''' എന്നും പേരുണ്ട്.
 
[[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ഉദയ്‌പൂർ ജില്ല|ഉദയ്പൂർ ജില്ലയിലെ]] [[ആരവല്ലി|ആരവല്ലി പർ‌വതനിരകളിലാണ്]] സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് [[ഗുജറാത്ത്|ഗുജറാത്തിലൂടെയാണ്]]. ഗൾഫ് ഓഫ് കാംബെയിലൂടെ [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു.
 
[[ഗുജറാത്ത്‌|ഗുജറാത്തിന്റെ]] വാണിജ്യ തലസ്ഥാനമായ [[അഹമ്മദാബാദ്|അഹമ്മദാബാദും]] രാഷ്ട്രീയ തലസ്ഥാനമായ [[ഗാന്ധിനഗർ|ഗാന്ധിനഗറും]] സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
 
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത്]] [[ഗാന്ധിജി|മഹാത്മ ഗാന്ധിജി]] ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ [[സബർമതി ആശ്രമം]] സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/സബർമതി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്