"ബാൽഫോർ പ്രഖ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ആധികാരികത}}
ജൂതന്മാർക്ക് ഫലസ്തീൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫോർ തയ്യാറാക്കിയ കത്താണ് ബാൽഫോർ പ്രഖ്യാപനം എന്നറിയപ്പെടുന്നത്.1917 നവംബർ 2 നാണ് ഇത് തയ്യാറാക്കിയത്. ബ്രിട്ടണിലെ ജൂത നേതാവായിരുന്ന വാൾട്ടർ റോത്ത്ഷിൽഡിനും ബാരോൺറോത്ത്ഷീൽഡ് രണ്ടാമനുമാണ് ഈ കത്ത് അയത്തത്.
[[വർഗ്ഗം:ഇസ്രയേലിന്റെ ചരിത്രം]]
"https://ml.wikipedia.org/wiki/ബാൽഫോർ_പ്രഖ്യാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്