"ഒട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ലോക ഒട്ടക ദിനം എന്ന ഖണ്ഡിക ചേർത്തു.)
No edit summary
ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്. മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കൺപോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു.<ref>വിശ്വ വിജ്ഞാനകോശം -വാള്യം:3</ref>
== വംശകുടുംബം ==
കിഴക്കൻ [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലും]] കാണപ്പെടുന്ന ഡ്രോമെഡറി അഥവാ, [[അറേബ്യൻ ഒട്ടകങ്ങൾ]]ക്ക് ഒറ്റ കൂന് ആണുള്ളത്. എന്നാൽ കിഴക്കൻ ഏഷ്യയിൽ ([[ചൈന|ചൈനയിലും]] [[മംഗോളിയ|മംഗോളിയയിലും]]) കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന [[ബാക്ട്രീയൻ ഒട്ടകം|ബാക്ട്രിയൻ ഒട്ടകങ്ങൾക്ക്]] രണ്ട് കൂനുണ്ട്.ഇതു കൂടാതെ ടൈലോ പോഡ എന്ന സസ്തനി ഉപഗോത്രത്തിൽ ഒട്ടകത്തെ കൂടാതെ ലാമ എന്ന മറ്റൊരു ജാതി കൂടിയുണ്ട്.[[പ്രമാണം:Domestic_llama_(2009-05-19).jpg|thumb|Right|ഒരു വളർത്തു ലാമ]]
 
== ഉദ്ഭവം ==
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലാണ്]] ഒട്ടക വർഗ്ഗം ജന്മം കൊണ്ടത്, പ്രോടിലോപുസ് എന്ന ഇവ ജീവിച്ചിരുന്നത് 40 - 50 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപാണ്‌. ഒരു മുയലിന്റെ അത്രയും മാത്രം ആയിരുന്നു ഇവയുടെ വലിപ്പം. 35 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ്പ് ഇവയ്ക്കു ഒരു ആടിന്റെ അത്രയും വലിപ്പം വരിക്കയും ഇന്ന് ഒട്ടകങ്ങളിലും ലാമ യിലും കാണുന്ന ഒട്ടുമിക്ക സവിശേഷതകൾ ഒകെ കൈവരിക്കുകയും ചെയ്തു. 7000 വര്ഷം പഴക്കമുള്ള മനുഷ്യ ശവകുടിരത്തിന് സമീപത്ത് നിന്നും ഒട്ടകത്തിന്റെ അവശിഷ്ടങ്ങൾ കിടിയിടുണ്ട്.
 
ഏകദേശം 3–5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്പു ക്യാമലിഡേ കുടുംബത്തിൽ പെട്ട ജീവികൾ തെക്കേ അമേരികയിലെക്കും തുടർന്ന് ഏഷ്യയിലേക്കും വ്യാപിച്ചു. എന്നാൽ വടക്കേ അമേരിക്കയിലെ ഈ വർഗ്ഗത്തിൽ പെട്ട ജീവികൾ മറ്റു മെഗാഫൗന ജീവികൾ ആയ [[വാൾപല്ലൻ പൂച്ച]] , [[മാമത്ത്]] തുടങ്ങിയ ജീവികൾക്കൊപ്പംഏകദേശം 12,000 മുതൽ 10,000 വർഷങ്ങൾക്ക് മുൻപ് മൺ മറഞ്ഞുപോയി.
 
==ജീവശാസ്ത്രം==
51,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3345468" എന്ന താളിൽനിന്ന് ശേഖരിച്ചത്