"കാർപാത്ത്യൻ മലനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
|map_image=Carpathians-satellite.jpg | map_caption=Satellite image of the Carpathians
}}
ഏകദേശം 1500 കി. മീ. നീളം വരുന്നതും, നീളം കൊണ്ട് [[യൂറോപ്പ്|യൂറോപ്പിൽ]] രണ്ടാം സ്ഥാനത്തുള്ളതുമായ പർവ്വത നിരയാണ് '''കാർപ്പാത്ത്യൻ മലനിര'''. ഒന്നാം സ്ഥാനത്തുള്ളത് 1700 കി. മീ. നീളം വരുന്ന [[സ്കാൻഡിനേവിയൻ മലനിരകൾ|സ്കാൻഡിനേവിയൻ മലനിരകളാണ്]]. കാർപ്പാത്ത്യൻ മലനിരയുടെ പകുതിയിലധികവും [[റുമേനിയ]]യുടെ അതിർത്തിയിലും, ബാക്കി [[ചെക്ക് റിപ്പബ്ലിക്ക്]], [[സ്ലോവാക്യ]] , [[പോളണ്ട്]], [[ഹംഗറി]], [[ഉക്രെയ്ൻ]] എന്നിവയുടെ അതിർത്തിയിലായും ആണുള്ളത്. സുന്ദരമായ ഭൂപ്രകൃതിയുടെ പേരിലുള്ളതിനെക്കാൾ [[ബ്രാം സ്റ്റോക്കർ|ബ്രാം സ്റ്റോക്കെറുടെ]] [[ഡ്രാക്കുള]] എന്ന ലോകമെമ്പാടും വായിക്കപ്പെട്ട നോവലിൽ വായനക്കരൻ നേരിട്ടു കാണും വിധം വിവരിച്ചിട്ടുള്ള പ്രദേശം എന്ന നിലയിൽ പ്രശസ്തമാണ് ഈ മലനിരകൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/കാർപാത്ത്യൻ_മലനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്