"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 796:
** കാലാവധി : 2 വർഷം
* കാലാവധിയുടെ നില പരിശോധിക്കാവുന്ന ഒരു താൾ ഉണ്ടാക്കുക, ഓരോകാര്യനിർവ്വാഹകർക്കും എത്ര നാൾ ബാക്കിയുണ്ടെന്ന് കൃത്യമായി കാണാൻ കഴിയണം.
* നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.
* മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.
* എന്തെങ്കിലും എതിരഭിപ്രായം വരുകയാണെങ്കിൽ വോട്ടെടുപ്പോടെ കാലാവധി നീട്ടലിൽ തീരുമാനമെടുക്കുകയും ചെയ്യുക.
* കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ബ്യൂറോക്രാറ്റുകൾക്ക്ബ്യൂറോക്രാറ്റുകൾ കാര്യനിർവ്വാഹക സ്ഥാനം നീക്കം ചെയ്യണം.
 
=== ചർച്ച ===
ഇവിടെ ഉന്നയിച്ച കരട് രൂപരേഖയോട് പൂർണമായും യോജിക്കുന്നു. രണ്ട് കാര്യങ്ങൾ - ഈ കാലാവധി ഒരു വർഷമായി കുറച്ചാൽ നന്നായിരിക്കും. കൂടാതെ എതിരഭിപ്രായം ഉണ്ടെങ്കിൽ അത് സാധാരണ രേഖപ്പെടുത്തുക തിരഞ്ഞെടുപ്പിലൂടെയാണ്. ആയതിനാൽ കാലാവധി തീരുമ്പോൾ ഏത് തരം അഭിപ്രായം ആയാലും തിരഞ്ഞെടുപ്പ് നടത്തുക. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:37, 27 മേയ് 2020 (UTC)