"സംവാദം:കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 31:
 
ഇംഗ്ലീഷിലും ഹിന്ദിയിലും ആ താളിൽ ചേർക്കാൻ വിവരങ്ങൾ ഇല്ലാഞ്ഞിട്ടല്ല അതിൽ വിവരങ്ങൾ ചേർക്കാത്തത്.JNU വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയാണ് കനയ്യകുമാറിന്റെ താളിൽ ചേർക്കുക? അത് ആ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ താളിലല്ലേ ചേർക്കേണ്ടത്? .ഇംഗ്ലീഷ് താൾ ഒരു മാതൃക അല്ല എന്നത് ആദ്യമായിട്ടാണ് അറിയുന്നത്.ഈ താളിനെ എനിക്ക് മലയാളം ദിനപത്രത്തേ പോലെ തോന്നിച്ചുവെങ്കിൽ ഡയറി യേ പോലെ തോന്നിയ വരില്ലേ? വിക്കിപീഡിയയിൽ നിക്ഷപക്ഷമായിട്ടാണ് വിവരങ്ങൾ ചേർക്കേണ്ടത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.എന്നാൽ അതിവിടെ സംശയിക്കപ്പെടുന്നു.JNU സംഭവത്തെക്കാൾ ലോക പ്രശസ്തമായ ഒരു സംഭാവമാണ് Ahmed Mohamed clock incident ഇതി നെ തുടർന്നുള്ള സംഭവ വികാസങ്ങൾ വിക്കിയിൽ ചേർത്തത് ഉദാഹരണമായിട്ടെടുക്കാവുന്നതാണ്.അഹമ്മദ് മുഹമ്മദിന്റെ ഗൂഗിളും ട്വിറ്ററും പരിശോധിച്ചാൽ അയാളുടെ പ്രശസ്തിയും മനസ്സിലാക്കാവുന്നതാണ്. കനയ്യയെക്കാൾ ജനങ്ങൾ ആ 14 കാരനെ ട്വിറ്ററിൽ എങ്കിലും പിന്തുടരന്നുണ്ട്. ദയവായി ഈ താളിലെ ജെ ന എൻയു സർവകലാശാലയുമായി ബന്ധപെട്ടുണ്ടായ സംഭവങ്ങളും ആ സംഭവത്തിനോടുള്ള പ്രമുഖരുടെ അഭിപ്രായങ്ങളും [[2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദം]] എന്ന താളിലേക്ക് മാറ്റി പാർപ്പിക്കുകയും പ്രസംഗങ്ങളുടെ പൂർണ്ണരൂപം ഗ്രന്ഥശാലയിലേക്കും മാറ്റാൻ മുൻകൈ എടുക്കണം എന്ന് താൽപര്യപെടുന്നു. Akhiljaxxn 09:01, 25 ജൂൺ 2016 (UTC)
 
വിസ്താരഭയം ഒട്ടും ണ്ടായില്യ ഇതെഴുതിയപ്പോൾ!!! വൃത്തിയാക്കിയെടുക്കാൻ എത്ര കാലം ഇനിയും വേണ്ടി വരും ആവോ? [[കനയ്യ_കുമാർ#2016_മാർച്ച്_3_-ന്_JNU_-വിൽ_നടത്തിയ_പ്രസംഗം|പ്രസംഗത്തിന്റെ]] രത്നച്ചുരുക്കം മാത്രം കൊടുത്ത് അത്രയും വൃത്തികേടെങ്കിലും മാറ്റിയാൽ നന്നായിരിക്കും [[ഉപയോക്താവ്:Ranjith-chemmad|Ranjith-chemmad]] ([[ഉപയോക്താവിന്റെ സംവാദം:Ranjith-chemmad|സംവാദം]]) 18:45, 26 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:കനയ്യ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കനയ്യ കുമാർ" താളിലേക്ക് മടങ്ങുക.