"ഗായത്രി ചക്രവർത്തി സ്പിവക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,580 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
{{Infobox Philosopher
ഇന്ത്യക്കാരിയായ ഒരു സാഹിത്യവിമർശകയും സൈദ്ധാന്തികയുമാണ്‌ <nowiki>'''</nowiki>ഗായത്രി ചക്രവർത്തി സ്പിവക്<nowiki>'''</nowiki> (ജനനം: 1942 ഫെബ്രുവരി 24). പോസ്റ്റ്കൊളോണിയലിസത്തിന്റെ അടിസ്ഥാന ഉറവിടമായി കണക്കാക്കുന്ന "കീഴാളപക്ഷത്തിനു സംസാരിക്കാമോ ?" (Can the Subaltern Speak ?) എന്ന ലേഖനത്തിലൂടെയും ഴാക്ക് ദെറിദയുടെ "ഓഫ് ഗ്രാമ്മറ്റോളജി" എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയിലൂടെയുമാണ്‌ ഗായത്രി കൂടുതലായി അറിയപ്പെടുന്നത്. കോളംബിയ സർ‌വകലാശാലയിൽ അദ്ധ്യാപികയായ ഗായത്രി സ്പിവക് ,2007 ൽ അവിടുത്തെ ഉന്നത റാങ്കായ യൂനിവേഴ്സിറ്റി പ്രൊഫസർ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. പണ്ഡിതയായ ഇവർ ലോക വ്യാപകാമായി സഞ്ചരിച്ച് പ്രഭാഷണങ്ങളും നടത്തുന്നു{{Infobox Philosopher
<!-- Philosopher category -->
|region = പോസ്റ്റ് കൊളോണിയൽ സിദ്ധാന്തം
|influences = [[Immanuel Kant]], [[Jacques Derrida]], [[Karl Marx]], [[Paul de Man]], [[Michel Foucault]]
}}
[[ഇന്ത്യ]]ക്കാരിയായഇന്ത്യക്കാരിയായ ഒരു സാഹിത്യവിമർശകയും സൈദ്ധാന്തികയുമാണ്‌ '''ഗായത്രി ചക്രവർത്തി സ്പിവക്''' (ജനനം: 1942 ഫെബ്രുവരി 24). പോസ്റ്റ്കൊളോണിയലിസത്തിന്റെ അടിസ്ഥാന ഉറവിടമായി കണക്കാക്കുന്ന "കീഴാളപക്ഷത്തിനു സംസാരിക്കാമോ ?" (Can the Subaltern Speak ?) എന്ന ലേഖനത്തിലൂടെയും ഴാക്ക് ദെറിദയുടെ "ഓഫ് ഗ്രാമ്മറ്റോളജി" എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയിലൂടെയുമാണ്‌ ഗായത്രി കൂടുതലായി അറിയപ്പെടുന്നത്. കോളംബിയ സർ‌വകലാശാലയിൽ അദ്ധ്യാപികയായ ഗായത്രി സ്പിവക് , 2007 ൽ അവിടുത്തെ ഉന്നത റാങ്കായ യൂനിവേഴ്സിറ്റി പ്രൊഫസർ എന്ന ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടു. പണ്ഡിതയായ ഇവർ ലോക വ്യാപകാമായിവ്യാപകമായി സഞ്ചരിച്ച് പ്രഭാഷണങ്ങളും നടത്തുന്നു.
 
== ജീവിതം ==
1942 ഫെബ്രുവരി 24 ന്‌ [[കൽക്കട്ട|കൽക്കട്ടയിലാണ്‌]] ഗായത്രി ചക്രവർത്തിയുടെ ജനനം. കൽകട്ട സർ‌വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം(1959) നേടി. പിന്നീട് കോർനെൽ സർ‌വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐയോവ സർ‌വകലാശാലയിൽ അദ്ധ്യാപികയായിരിക്കുമ്പോൾ പി.എച്ച്.ഡിയും നേടി. ഡബ്ക്റ്റ്യ്. ബി. യീറ്റ്സിനെ കുറിച്ചുള്ളതായിരുന്നു അവരുടെ തീസിസ്. 1960 ൽ ടാൽബൊട്ട് സ്പിവകുമായി വിവാഹിതയായെങ്കിലും പിന്നീട് വേർപിരിഞ്ഞു.
സ്പിവക്കിന്റെ 1999 ൽ പ്രസിദ്ധീകരിച്ച "എ ക്രിറ്റിക് ഓഫ് പോസ്റ്റ്കൊളോണിയൽ റീസൺ" എന്ന കൃതി, പ്രധാന യൂറോപ്പ്യൻ ചിന്തകരുടെ കൃതികളിൽ (ഉദാഹരണം:[[ഇമ്മാനുവേൽ കാന്റ്]], [[ഹേഗൽ]]) എങ്ങനെയാണ്‌ കീഴാളരെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാനുള്ള പ്രവണത പ്രകടമാവുന്നതെന്നും യൂറോപ്പ്യന്മാരല്ലാത്ത ആളുകൾ‍ മുഴു മാനവിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനെ സജീവമായി തടയപ്പെടുന്നത് എങ്ങനെയെന്നും അന്വേഷിക്കുന്ന ഒന്നാണ്‌.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3340810" എന്ന താളിൽനിന്ന് ശേഖരിച്ചത്