"ശോധ്ഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Shodhganga}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[സർവ്വകലാശാല|സർവ്വകലാശാലകൾക്കു]] കീഴിലുള്ള  ഗവേഷണപ്രബന്ധങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ്  '''ശോധ്ഗംഗ (Shodhganga).''' [[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ]] തുടങ്ങിയ സ്വയംഭരണസ്ഥാപനമായ ഇൻഫ്ലിബ്‌നെറ്റ് (ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക്നെറ്റ്‌വർക്ക്) സെന്ററാണ് ശോധ്ഗംഗയുടെ മേൽനോട്ടം വഹിക്കുന്നത്.  <ref>{{cite web|url=http://www.ugc.ac.in/pdfnews/4952604_UGC-(M.PHIL.-PH.D-DEGREES)-REGULATIONS,-2016.pdf|title=University Grants Commission (Minimum Standards and Procedure for Award of M.PHIL./PH.D Degrees) Regulations, 2016|accessdate=16 October 2016|last1=The Gazette of India dated 5 July 2016|publisher=Govt. of India}}</ref><ref>{{cite web|url=https://etd2016.sciencesconf.org/112049/document|title=Indian Electronic Theses and Dissertations project, Shodhganga, a platform for improving quality of research in Indian Universities|accessdate=16 October 2016|last1=Manoj Kumar K, Jagdish Arora, and Suboohi S|website=ETD 2016 "Data and Dissertations", 19th International Symposium on Electronic Theses and Dissertations 11-13 Jul 2016 Lille (France)}}CS1 maint: Multiple names: authors list ([//en.wikipedia.org/wiki/Category:CS1_maint:_Multiple_names:_authors_list link])
[[Category:CS1 maint: Multiple names: authors list|Category:CS1 maint: Multiple names: authors list]]</ref>
 
"https://ml.wikipedia.org/wiki/ശോധ്ഗംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്