"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
===[[അണ്ണാമലൈയ്യർ ക്ഷേത്രം]]===
തമിഴ്കവിയായ നയനാർ എഴുതിയ തേവാരം എന്ന കവിതയിൽ പാടൽ പെട്ര സ്ഥലമായി പ്രതിപാദിക്കുന്ന 275 ക്ഷേത്രങ്ങളിലൊന്നായ അണ്ണാമലൈയ്യർ ക്ഷേത്രം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 15:15, 12 ജൂലൈ 2019 (UTC)
 
===[[കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക]]===
മനുഷ്യരാശിക്കുതന്നെ ഭീഷണിയായരീതിയിൽ പടർന്നുകൊണ്ടിരിക്കുന്ന [[കോവിഡ്-19]] രോഗത്തെ പ്രതിരോധിക്കാനും ചികിൽസിച്ചുഭേദമാക്കാനും കഴിയുമെന്നവകാശപ്പെട്ടുകൊണ്ടുള്ള നിരവധി വാദഗതികൾ നിറയെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവയ്ക്ക് കൃത്യമായി ഉത്തരം നൽകുന്ന ഈ ലേഖനം നിർമ്മാണം തീരുന്നതോടെ തിരഞ്ഞെടുത്ത ലേഖനം ആക്കണമെന്ന് അപേക്ഷിക്കുന്നു. മുഖ്യതല്ലിൽ ഇതുവരുന്ന പക്ഷം ധാരാളം ആൾക്കാരുടെ ശ്രദ്ധയിൽ ഇത് പെടാൻ ഇടയാവുമെന്നും പ്രതീക്ഷിക്കാം--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:33, 7 മേയ് 2020 (UTC)