"വില്ലിസ് ഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|architect = [[Skidmore, Owings and Merrill]] ([[Fazlur Khan|Fazlur Khan]] & [[Bruce Graham]])
}}
[[അമേരിക്ക]]യിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് '''വില്ലിസ് ഗോപുരം''' (പഴയ പേര് സിയേഴ്സ് ഗോപുരം). [[ചിക്കാഗോ]]യിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതിന്റെ മുഖ്യ ശില്പി ബ്രൂസ് ഗ്രഹാം ആണ്. 1970 ആഗസ്റ്റിലാണ് നിർമ്മാണം ആരഭിക്കുന്നത്. 1973-ൽ പണി പൂർത്തിയായപ്പോൾ108പൂർത്തിയായപ്പോൾ 108 നിലകളും 442 മീറ്റർ(1451 അടി) ഉയരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി. 1998-ൽ [[മലേഷ്യ]]യിൽ [[പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ]] ഉയരുന്നതു വരെ ഈ ബഹുമതി സിയേഴ്സ് ടവറിനായിരുന്നു. 2009 ജൂലൈ 16-ന് ഔദ്യോഗികമായി "വില്ലിസ് ടവേഴ്സ്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വില്ലിസ്_ഗോപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്