"സി.എൽ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മലയാളത്തിലെ വ്യാകരണഗ്രന്ഥകർത്താക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|C.L. Antony}}
ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി. എൽ. ആന്റണി'''. 1913 ആഗസ്‌റ്റ്‌ 2-ന്‌ [[തൃശൂർ|തൃശൂരിലെ]] പുതുക്കാട്ട്‌ ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ [[തൃശൂർ]] സെന്റ്‌ തോമസ്‌, തേവര സേക്രഡ്‌ ഹാർട്ട്‌, മഹാരാജാസ്‌ എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ [[ചിറ്റൂർ]] ഗവൺമെന്റ്‌ കോളജിലും മഹാരാജാസ്‌ കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.[[കേരളപാണിനീയം|കേരളപാണിനീയത്തെ]] വിമർശനാത്മകമായി സമീപിക്കുന്ന '''കേരളപാണിനീയഭാഷ്യം''' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. [[മലയാളഭാഷ|മലയാളഭാഷാ]] വികാസ പരിണാമങ്ങളെ സംബന്ധിച്ച് [[ഭാഷാസംക്രമവാദം|ഭാഷാസംക്രമവാദ]]ത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.{{തെളിവ്}}'''
[[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി അവാർഡ്‌]] ലഭിച്ചിട്ടുണ്ട്‌.<ref>http://www.mathrubhumi.com/books/awards.php?award=15</ref><ref name="test1">[http://www.keralasahityaakademi.org/ml_aw5.htm നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
 
"https://ml.wikipedia.org/wiki/സി.എൽ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്