"സിഞ്ചിബറേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
}}
[[പ്രമാണം:Heliconia angusta 4zz.jpg|ലഘുചിത്രം|ആലങ്കാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലിക്കോണിയ ]]
ഇഞ്ചി[[Ginger-families|ഇഞ്ചിവർഗ്ഗ വർഗ്ഗകുടുംബം]] കുടുംബമായആയ [[സിഞ്ചിബെറേസി|സിഞ്ചിബറെസിയേ]] ഉൾപ്പെടുന്ന ഒരു സസ്യ വർഗ്ഗ ഓർഡർ ആണ് '''സിഞ്ചിബെറേൽസ്'''. ഏറ്റവും പുതിയ [[Angiosperm Phylogeny Group|എ. പി. ജി.]] വർഗ്ഗീകരണ ക്രമ പ്രകാരം [[Monocotyledon|മോണോകോട്ടിലെ]] കോമലിനിഡിൽ ഉൾപ്പെടുന്ന ഒരു വിഭാഗം ആണ് ഇത്. ഏകദേശം 68 ജെനുസ്സുകളും 2600 ഓളം സ്പീഷീസുകളും ഉൾപ്പെടുന്നു. കൂടുതലും [[ഓഷധി|ഓഷധികളായ]] ഈ വിഭാഗത്തിൽ കാണ്ഡം കിഴങ്ങ് രൂപത്തിൽ മണ്ണിനടിയിൽ കാണുന്നു. പുഷ്പിക്കുന്ന സമയത്ത് പൂക്കുലയുടെ തണ്ടിനെ ചില സമയം കാണ്ഡം ആയി തെറ്റിദ്ധരിക്കാറുണ്ട്. പൂക്കൾ വളരെ വലുതും ഏറെ ആകർഷകവും പലപ്പോഴും നല്ല സുഗന്ധപൂരിതവും ആണ്. മിക്കവാറും സ്പീഷീസുകളിൽ കേസരങ്ങൾ അനുരൂപണം വന്നു ദളങ്ങൾ പോലെ സ്റ്റാമിനോടുകൾ കാണപ്പെടുന്നത് പൂക്കൾക്ക് വളരെ ഭംഗിയും ഷഡ്പദ പരാഗണത്തിൽ സഹായിക്കുകയും ചെയ്യുന്നു.
 
സിഞ്ചിബെറേൽസ് ഓർഡറിൽ 8 സസ്യ കുടുംബങ്ങൾ ഉൾപ്പെടുന്നു, ഇവയെ കേസരങ്ങളുടെ സ്വഭാവത്തിൻറെ അടിസ്ഥാനത്തിൽ സാമാന്യമായി രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു. വലിയ ഇലകൾ ഉള്ള വാഴ ഉൾപ്പടുന്ന വാഴ ഗണവും ജനിതകമായി കൂടുതൽ അടുപ്പത്തിൽ നിൽക്കുന്ന, [[Monophyly|ഏകപരിണാമക്രമം]] കാണിക്കുന്ന ഇഞ്ചി ഗണവും ആണ് ഇവ. ഏവർക്കും പരിചിത സസ്യങ്ങൾ ആയ ഇഞ്ചി, മഞ്ഞൾ, ഏലം, കൂവ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/സിഞ്ചിബറേൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്