"സൗദി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 12:
 
==ശീർഷകം==
[[File:House of Saud rulers.svg|thumb|right|300px|ആൾ സൗ​​ദിന്റെ നേതാക്കളുടെ വംശാവലി പട്ടിക]]
 
സൗദ് എന്നതിനോട് ആൽ എന്ന അറബി പദം ചേർത്ത് രൂപം നൽകിയതാണ് ആൽ സൗദ്. ആൽ എന്നാൽ "ഹൗസ്" "കുടുംബം" എന്നർത്ഥം. സൗദ് എന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സ്ഥാപകൻ മുഹമ്മദ് ബിൻ സൗ​​ദിന്റെ പിതാവ് സൗദ് ഇബ്നു മുഹമ്മദ് ഇബ്നു മുക്രിൻ ആണ് . അപ്പോൾ സൗദ് ഇബ്നു മുഹമ്മദ് ഇബ്നു മുക്രിൻ എന്നയാളുടെ പരമ്പരയാണ് ആൽ സൗദ്.
 
"https://ml.wikipedia.org/wiki/സൗദി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്