"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
വരി 20:
| gross =₹65 [[കോടി]]
}}
ശേഷം[[അനാർക്കലി]] എന്ന ചിത്രത്തിന്ശേഷം ''സച്ചി'' രചനയും സംവിധാനവും നിർവഹിച്ച് 2020 [[ഫെബ്രുവരി]] 7-ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് '''''അയ്യപ്പനും കോശിയും'''''.
[[അനാർക്കലി]] എന്ന ചിത്രത്തിന്
ശേഷം ''സച്ചി'' രചനയും സംവിധാനവും നിർവഹിച്ച് 2020 [[ഫെബ്രുവരി]] 7-ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് '''''അയ്യപ്പനും കോശിയും'''''.
[[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ [[രഞ്ജിത്ത്|രഞ്ജിത്തും]] ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്.ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമൺ [[ഛായാഗ്രഹണം]] നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജൻ എബ്രഹാമാണ് ചെയ്തത്.സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.
തിയേറ്ററുകളിൽ നിന്നും അനുകൂലമായ അഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കി.
Line 30 ⟶ 29:
ഉൾപ്പെടുത്തിയിട്ടുണ്ട്.
 
=='''കഥാസാരം'''==
കട്ടപ്പനയിലെ വലിയ നേതാവും അതിലുപരി സമ്പന്നനുമായ കുര്യൻ ജോണിന്റെ മകനാണ് കോശി ([[പൃഥ്വിരാജ്]]). സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചാച്ചന്റെ പേരിലും തണലിലുമാണ് അയാൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചാച്ചന്റെ അടിമയായി ജീവിക്കുന്നതിന്റെ സ്വന്തമായി തീരുമാനം എടുക്കാൻ സാധിക്കാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോശിയ്ക്കുണ്ട്.
അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഉള്ള ചെക്കിങ്ങിൽ  12 കുപ്പി മദ്യം കൈവശം കാണുകയും മദ്യലഹരിയിലുള്ള കോശിയെ അറസ്റ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു . പ്രമാണിയും മുൻ ഹവിൽദാറുമായ കോശി എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസലിനെതിരെ ([[പഴനി സ്വാമി]]) ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ ([[ബിജു മേനോൻ]]) കോശിയെ അറസ്റ്റ് ചെയ്യുന്നു.മദ്യനിരോധിത മേഖലയിൽ മദ്യം കടത്തിയതിന്റെ പേരിൽ അകത്തിലാകുന്ന കോശിയുടെ മനസ്സിൽ അയ്യപ്പൻ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസിൽ കുടുക്കുന്നു.
Line 38 ⟶ 37:
ഈ ചിത്രം കൂടുതൽ ഉദ്വേഗഭരിതമാകുന്നു.
 
=='''അഭിനേതാക്കൾ'''==
* [[പൃഥ്വിരാജ്]]...ഹവീൽദാർ കോശി കുര്യൻ
* [[ബിജു മേനോൻ]]... എസ്.ഐ അയ്യപ്പൻ നായർ/മുണ്ടൂർ മാടൻ
Line 62 ⟶ 61:
*നീലാഞ്ജന (ജാനി)...കോശിയുടേയും,റൂബിയുടേയും മകൾ
 
=='''നിർമ്മാണം'''==
നാല് വർഷത്തിന് ശേഷമാണ് സച്ചി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയു. രഞ്ജിത്ത് ആണ് പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ അഭിനയിച്ചത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സാണ് നിർമ്മാണം.സുദീപ് ഇളമൺ ആണ് [[ക്യാമറ]] കൈകാര്യം ചെയ്തത്. [[പതിനെട്ടാം പടി]], [[ഫൈനൽസ്]] എന്നീ സിനിമകൾക്ക് ശേഷം സുദീപ് [[ഛായാഗ്രഹണം]] നിർവഹിച്ച ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
 
=='''റിലീസ്'''==
അയ്യപ്പനും കോശിയുടേയും ഔദ്യോഗിക ടീസർ 2020 [[ജനുവരി]] 11-ന് പുറത്ത് വന്നു.ചിത്രത്തിന്റെ ട്രെയിലർ 2020 ജനുവരി 23-ന് റീലീസ് ചെയ്തു.
2020 [[ഫെബ്രുവരി]] 7-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിനൊപ്പമാണ്
അനൂപ് സത്യൻ സംവിധാനം ചെയ്ത് [[വരനെ ആവശ്യമുണ്ട്]] എന്ന ചിത്രവും റിലീസ് ചെയ്തത്.
=='''സ്വീകരണം'''==
മികച്ച അനുകൂല പ്രതികരണമാണ്
പ്രേക്ഷകരുടെയും,നിരൂപകരുടെയും
Line 78 ⟶ 77:
പോലുള്ള ഒരു വേഷം കൈകാര്യം ചെയത [[പൃഥ്വിരാജ്|പൃഥ്വിരാജിന്റെയും]] പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഇതിനു മുൻപ് അദ്ദേഹം അഭിനയിച്ച [[ഡ്രൈവിംഗ് ലൈസൻസ്]] എന്ന ചിത്രത്തിലും അൽപം നെഗറ്റീവ് റോളിലാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.മികച്ച ത്രില്ലർ സിനിമകളുടെ ശ്രേണിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
 
=='''ബോക്സ് ഓഫീസ്'''==
റിലീസ് ചെയ്ത് കഴിഞ്ഞുള്ള
ആദ്യത്തെ 8 ദിവസത്തെ തിയേറ്റർ റണ്ണിന് ശേഷം 12.40 കോടി രൂപയാണ് ചിത്രം നേടിയത്.ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറിയത്.
കേരളത്തിൽ നിന്ന് 24 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഗൾഫിലെ ഗ്രോസ് 9 കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒന്നര കോടിയോളവും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഒരു കോടിക്ക് മുകളിലും ഈ ചിത്രം കളക്ഷൻ നേടി.2020-ലെ ഏറ്റവും മികച്ച വിജയമെന്ന് അവകാശപ്പെടാവുന്ന ഈ ചിത്രത്തിന് 65 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുകയുണ്ടായി.
 
=='''സംഗീതം'''==
ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ് ആണ് നിർവഹിച്ചത്.
ചിത്രത്തിൽ [[നഞ്ചമ്മ|നഞ്ചിയമ്മ]] പാടിയ '''കലക്കാത്ത''' എന്ന ടൈറ്റിൽ സോംങ്ങ് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ഗാനത്തിന്റെ വരികൾ എഴുതിയത് [[നഞ്ചമ്മ|നഞ്ചിയമ്മ]] തന്നെയാണ്.
Line 109 ⟶ 108:
}}
 
=='''അവലംബം'''==
#https://www.asianetnews.com/amp/trailer/ayyappanum-koshiyum-teaser-q3y4o5?utm_source=ml&utm_medium=site&utm_campaign=related
#https://www.asianetnews.com/topic/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%81%E0%B4%82-%E0%B4%95%E0%B5%8B%E0%B4%B6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82
"https://ml.wikipedia.org/wiki/അയ്യപ്പനും_കോശിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്