"ഇ. ഹരികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|E. Harikumar}}മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''ഇ. ഹരികുമാർ'''. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം 2020 മാർച്ചുമാസം 23 തീയതി അർദ്ധരാത്രിയോടെ തന്റെ 77 ആം വയസ്സിൽ ഇദ്ദേഹം അതരിച്ചുഅന്തരിച്ചു.<ref name="mano1">[https://www.manoramaonline.com/news/latest-news/2020/03/24/writer-e-harikumar-passes-away.html മനോരമ വാർത്ത]</ref>
==ജീവിതരേഖ==
കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുടേയും]] ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന്‌ [[പൊന്നാനി|പൊന്നാനിയിൽ]] ജനിച്ചു.<ref name=puzha-1>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=206 പുഴ.കോം]</ref> പൊന്നാനി എ.വി.ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു.
"https://ml.wikipedia.org/wiki/ഇ._ഹരികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്