"ബ്ലാക്ക് ഡോൾഫിൻ ജയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 42:
| embedded =
}}
[[റഷ്യ]]യിലെ, [[കസാഖ്സ്ഥാൻ|കസാക്കിസ്ഥാൻ]] അതിർത്തിക്കുസമീപമുള്ള ഒരു [[കാരാഗൃഹം|കാരാഗൃഹമാണ്]] '''ബ്ലാക്ക് ഡോൾഫിൻ ജയിൽ''' (Black Dolphin Prison).<ref name="ListingOrenburg">"[http://www.fsin.su/territory/Orenburg/structure.php Структурные подразделения]." ([https://www.webcitation.org/67H90yKKW Archive]) [[Federal Penitentiary Service]] Orenburg Region. Retrieved on April 28, 2012. "В исправительной колонии содержатся осужденные к пожизненному лишению свободы."</ref> റഷ്യയിലെ ഏറ്റവും പഴക്കമുള്ള, ഒപ്പം ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന തടവറയാണിത്. പ്രധാന കവാടത്തിന് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന കറുത്ത [[ഡോൾഫിൻ|ഡോൾഫിനെ]] ചിത്രീകരിക്കുന്ന ശില്പത്തിൽനിന്നാണ് ഇതിന് '''ബ്ലാക്ക് ഡോൾഫിൻ ജയിൽ എന്ന''' അനൗദ്യോഗിക പേര് ലഭിക്കുന്നത്   .
 
[[പോക്സോ നിയമം|കുട്ടികളെ ചൂഷണം ചെയ്യുന്നവർ]], [[കൊലപാതകം|കൊലപാതകികൾ]], [[ഭീകരവാദം|തീവ്രവാദികൾ]], [[Human cannibalism|നരഭോജികൾ]], സീരിയൽ കില്ലർ, രാഷ്ട്രീയ തടവുകാർ എന്നിവരുൾപ്പെടെ, റഷ്യയിലെ ഏറ്റവും ഗുരുതരമായ 700 ൽപ്പരം കുറ്റവാളികളാണ് ഈ ജയിലിൽ ഉള്ളത്. <ref name="All Videos: Black Dolphin Prison">"[http://video.nationalgeographic.com/video/national-geographic-channel/all-videos/av-10386-10586/ngc-black-dolphin-prison/ All Videos: Black Dolphin Prison]." [[National Geographic Society|National Geographic]]. Retrieved on April 28, 2012.</ref> ബ്ലാക്ക് ഡോൾഫിനിലെ തടവുകാരെല്ലാം ജീവപര്യന്തം [[ജീവപര്യന്തം തടവ്|തടവ്]] ശിക്ഷ [[ജീവപര്യന്തം തടവ്|അനുഭവിക്കുന്നവരാണ്]] . 2000 നവംബർ 1 മുതൽ ജയിൽ ഈ തടവുകാരെ സ്വീകരിക്കാൻ തുടങ്ങി. <ref name="ListingOrenburg">"[http://www.fsin.su/territory/Orenburg/structure.php Структурные подразделения]." ([https://www.webcitation.org/67H90yKKW Archive]) [[Federal Penitentiary Service]] Orenburg Region. Retrieved on April 28, 2012. "В исправительной колонии содержатся осужденные к пожизненному лишению свободы."</ref>
വരി 52:
തുടക്കത്തിൽ, ബ്ലാക്ക് ഡോൾഫിൻ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ടവർക്കുള്ള ഒരു [[ജയിൽ|ജയിലായിരുന്നു]] ( ഓസ്ട്രോഗ് ). 1745 മുതൽത്തന്നെ ഇത്തരം കുറ്റവാളികളെ പാർപ്പിച്ചിരുന്നുവെന്ന് കരുതുന്നു. 1773 ൽ [[Pugachev's Rebellion|പുഗച്ചേവിന്റെ കലാപം]] അടിച്ചമർത്തപ്പെട്ട ശേഷം, കൊള്ളക്കാരെ നാടുകടത്താനും തടവിലാക്കാനും ജയിൽ ഉപയോഗിക്കപ്പെട്ടു.
 
ജർമ്മൻ നടി [[Carola Neher|കരോള നെഹർ]] 1942 ൽ ബ്ലാക്ക് ഡോൾഫിനിൽ വച്ച് മരണപ്പെട്ടിരുന്നു. <ref>[https://www.svoboda.org/a/28913608.html Между двух диктатур]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബ്ലാക്ക്_ഡോൾഫിൻ_ജയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്