"ആങ്കറേജ്, അലാസ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: ആങ്കറേജ്, അലാസ്ക എന്നതിലോട്ടുള്ള ഇരട്ട തിരിച്ചുവിടൽ ശരിയാക്കുന്നു
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
വരി 1:
#തിരിച്ചുവിടുക [[ആങ്കറേജ്, അലാസ്ക]]
{{വൃത്തിയാക്കേണ്ടവ}}
{{Prettyurl|Anchorage, Alaska}}
{{Infobox settlement
| name = Anchorage, Alaska
| official_name = Municipality of Anchorage
| settlement_type = [[Consolidated city–county|Unified]] [[Borough (Alaska)|Borough]] and [[List of cities in Alaska|City]]
<!--Images, Nickname, Motto--->
| image_skyline = Anchorage on an April evening.jpg
| image_caption = ആങ്കറേജ് നഗരം
| image = [[File:Anchorage ak from space.jpg|thumb|center|250px|Satellite view of the "Anchorage bowl", also including [[Fire Island (Anchorage, Alaska)|Fire Island]], [[Joint Base Elmendorf-Richardson]] and [[Eagle River (Anchorage)|Eagle River]].]]
| image_flag = Flag of Anchorage, Alaska.svg
| image_seal = Seal of Anchorage, Alaska.svg
| nickname = The City of Lights and Flowers
| motto = Big Wild Life
<!--Coordinates-->
| coordinates={{coord|61|13||N|149|54||W|display=inline,title|region:US-AK}}
<!--Location-->
| subdivision_type = [[List of countries|Country]]
| subdivision_name = [[United States]]
| subdivision_type1 = [[U.S. state|State]]
| subdivision_name1 = [[Alaska]]
| subdivision_type2 = [[List of boroughs and census areas in Alaska|Borough]]
| subdivision_name2 = Anchorage
<!--Established-->
| established_title = Settled
| established_title2 = [[Municipal corporation|Incorporated]]
| established_date = 1914
| established_date2 = November 23, 1920 <small>(City of Anchorage)</small>;<br>January 1, 1964 <small>(Greater Anchorage Area Borough)</small>;<br>September 15, 1975 <small>(current Municipality of Anchorage, which combined the two)</small>
| named_for = the [[wikt:anchorage|anchorage]] at the mouth of [[Ship Creek]]
<!--Gov-->
| leader_title = [[Mayor]]
| leader_name = [[Dan Sullivan (mayor)|Dan Sullivan]]<ref>{{cite web|url=http://www.akml.org/ACoM.html|title=2013 ACoM Members|year=2013|work=Online Resource Center, Alaska Conference of Mayors|publisher=Alaska Municipal League|location=[[Juneau]]|accessdate=May 29, 2013}}</ref>
<!--Geography-->
| unit_pref = US
| area_total_sq_mi = 1968.6
| area_total_sq_km = 5098.7
| area_land_sq_mi = 1704.7
| area_land_sq_km = 4415.2
| area_water_sq_mi = 263.9
| area_water_sq_km = 683.5
| area_urban_sq_mi = 78.8
| area_metro_sq_mi = 26,312.5
| elevation_ft = 102
<!--Population-->
| population_as_of = 2012
| population = 298,610 ([[List of U.S. cities by population|63rd in U.S.]])
| population_footnotes = <ref>[http://laborstats.alaska.gov/pop/popest.htm Current Population Estimates]. Laborstats.alaska.gov (2013-07-19). Retrieved on 2013-07-26.</ref>
| population_density_sq_mi = 171.2
| population_urban = 225,744
| population_metro = 380,821
|population_demonym = Anchoragite
<!--Various codes-->
| timezone = [[Alaska Time Zone|AKST]]
| utc_offset = -9
| timezone_DST = [[Alaska Daylight Time|AKDT]]
| utc_offset_DST = -8
| postal_code_type = ZIP code
| postal_code = 99501–99524, 99529-99530, 99599
| area_code = [[Area code 907|907]]
| blank_name = [[Federal Information Processing Standard|FIPS code]]
|blank_info = 02-03000
| geocode = {{GNIS 4|1398242}}
<!--Maps-->
| image_map = Map of Alaska highlighting Anchorage Municipality.svg
| mapsize =
| map_caption = Location of Anchorage within Alaska
<!--Website-->
| website = [http://www.muni.org www.muni.org]
}}
 
[[അമേരിക്ക|അമേരിക്കയിലെ]] [[അലാസ്ക]] സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ് '''ആങ്കറേജ്'''. അലാസ്കയുടെ തെക്കേ തീരത്ത് ഏകദേശം മധ്യത്തിലായി കിടക്കുന്ന ആങ്കറേജ് അമേരിക്കയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണ്. അലാസ്കയിലെ ഏറ്റവും [[ജനസംഖ്യ|ജനസംഖ്യയുള്ള]] ഈ നഗരം സംസ്ഥാനത്തിന്റെ മൊത്തം പൗരാവലിയുടെ നാൽപ്പതു ശതമാനത്തിലധികത്തിനെ ഉൾക്കൊള്ളുന്നു<ref>{{cite web|url=http://factfinder2.census.gov/faces/nav/jsf/pages/community_facts.xhtml |title=American FactFinder->Population:Alaska/Anchorage |accessdate=9 May 2013}}</ref>.
 
== പ്രാധാന്യം ==
 
2010-ലെ കണക്കനുസരിച്ച് ലോകത്ത്‌ ഏറ്റവും അധികം ചരക്കുനീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ആങ്കറേജ്<ref>{{cite web|url=http://www.aci.aero/Data-Centre/Annual-Traffic-Data/Cargo/2010-final |archiveurl=http://archive.is/J0roW |title=Airports Council International:Cargo Traffic 2010 FINAL Statistics |archivedate=10 May 2013 |accessdate=10 May 2013}}</ref>. ഇതിനു പ്രധാന കാരണം ധ്രുവത്തോട് അടുത്ത് കിടക്കുന്നതിനാൽ ഉത്തരാർദ്ധ ഗോളത്തിലെ മിക്ക പ്രധാന നഗരങ്ങളിലേക്കും പ്രായേണ ചെറിയ ദൂരത്താൽ വായുമാർഗ്ഗം എത്തിച്ചേരാം എന്നതാണ്. കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഒരു തുറമുഖവും ഈ നഗരത്തിലുണ്ട്.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകൾ]]
[[വർഗ്ഗം:വടക്കേ അമേരിക്കയിലെ തുറമുഖനഗരങ്ങൾ]]
"https://ml.wikipedia.org/wiki/ആങ്കറേജ്,_അലാസ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്