"ഹൃദയം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
[[വിനീത് ശ്രീനിവാസൻ]] രചനയും സംവിധാനവും നിർവഹിച്ച് 2020-ൽ പ്രദർശനത്തിനെത്തുവാനൊരുങ്ങുന്ന
ഒരു [[മലയാളഭാഷ]] റൊമാന്റിക് ചലച്ചിത്രമാണ് '''''ഹൃദയം'''''.
[[പ്രണവ് മോഹൻലാൽ]] നായകനാകുന്ന ഈ ചിത്രത്തിൽ നായിക [[കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശനാണ്]]. [[ആദി]], ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമിക്കുന്നത്നിർമ്മിക്കുന്നത്.
==അഭിനേതാക്കൾ==
*[[പ്രണവ് മോഹൻലാൽ]]
"https://ml.wikipedia.org/wiki/ഹൃദയം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്