"ജെയിൻ പോർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1776-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 5:
 
== ജീവിതരേഖ ==
വില്യം പോർട്ടറുടെയും ജെയ്ൻ ബ്ലെൻകിൻസോപ്പിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തേയാളായി ഡർഹാമിലാണ് ജെയ്ൻ പോർട്ടർ ജനിച്ചത്. പിതാവിന്റെ മരണശേഷം അവളുടെ കുടുംബം എഡിൻ‌ബർഗിലേക്ക് മാറിത്താമസിക്കുകയും അവിടെ സർ വാൾട്ടർ സ്കോട്ട് ഒരു സ്ഥിര സന്ദർശകനായിരുന്നു. കുറച്ചു കാലം കഴിഞ്ഞ് കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുകയും അവിടെ സഹോദരിമാർ [[എലിസബത്ത് ഇഞ്ച്ബാൾഡ്]], [[അന്ന ലെയ്റ്റിഷ്യ ബാർബോൾഡ്]], [[ഹന്നാ മോർ]], [[എലിസബത്ത് ഹാമിൽട്ടൺ]], [[സെലീന ഡാവൻപോർട്ട്]], [[എലിസബത്ത് ബെംഗർ]], മിസ്സിസ് ചാമ്പ്യൻ ഡി ക്രെസ്പിഗ്നി തുടങ്ങി സാഹിത്യമേഖലയിലുള്ള നിരവധി വനികളെവനിതകളെ പരിചയപ്പെട്ടു.
 
പോർട്ടറിന്റെ സഹോദരങ്ങളും അവരുടെ ജീവിതകാലത്ത് അൽപ്പം പ്രശസ്തി നേടിയിരുന്നു. അവളുടെ സഹോദരി അന്ന മരിയ പോർട്ടറും ഒരു നോവലിസ്റ്റ് ആയിരുന്നു അതുപോലെതന്നെ അവളുടെ സഹോദരൻ സർ റോബർട്ട് കെർ പോർട്ടർ ഒരു പ്രശസ്തനായ ചിത്രകാരനായിരുന്നു.<ref name="sutherland">{{cite book|title=In Her Hand: Letters of Romantic-Era British Women Writers in New Zealand Collections|last=Sutherland|first=Virginia|date=2013|publisher=University of Otago|editor=Otago Students of Letters|location=Dunedin|chapter=Jane Porter and the Heroic Past}}</ref>
"https://ml.wikipedia.org/wiki/ജെയിൻ_പോർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്