"തിരൂരങ്ങാടി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലപ്പുറം ജില്ലയിലെ കോഴിക്കോട്ജില്ലയോട്‌കോഴിക്കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന നിയോജകമണ്ഡലമാണ്‌തിരൂരങ്ങാടിനിയോജകമണ്ഡലം.ഏറനാടിന്റെ ഈറ്റില്ലംഎന്നറിയപ്പെടുന്ന തിരൂരങ്ങാടിക്ക്ചരിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്‌.ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പൊരുതിയ ധീര ദേശാഭിമാനികളുടെ ചരിത്രം ബ്രിട്ടീഷുകാര്‍തന്നെഛര്‍ദ്ധിച്ച വര്‍ഗ്ഗീയതകലര്‍ന്ന വിഘലചരിത്രം വിഴുങ്ങുന്നവര്‍ക്കുപൊലും വിലകുറച്ചുകാണാനാവാതെ നിലനില്‍ക്കുന്നു.ബ്രിട്ടീഷുകാരോടുള്ള വിരോധം അവര്‍നടപ്പിലാക്കിയ വിദ്ധ്യാഭ്യാസത്തോടും തോന്നിയതിനാല്‍ വിദ്ധ്യാഭ്യാസപരമായി ജില്ലയിലെ മറ്റുപ്രദേശങ്ങളെപോലെ ഈമണ്ഡലവും പിറകിലായിപ്പോയി. കൃഷിയും കച്ചവടവുമായികഴിഞ്ഞിരുന്ന ഈനാട്ടുകാരില്‍നല്ലൊരുവിഭാഗം ഗള്‍ഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കുചേക്കേ റിയതോടെ ഇവിടം വന്‍ മാറ്റങ്ങള്‍ക്കുവിധേയമായി.വിധ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും അവര്‍ വന്‍ കുതിച്ചുചാട്ടം നടത്തി.മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ പട്ടണത്തിന്റെ അത്ഭുതകരമായവളര്‍ച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങള്‍ നഗരസമാനമായി വികസിച്ചു.മറ്റുചെറിയ അങ്ങാടികള്‍ പോലും കൊച്ചുപട്ടണങ്ങളായിമാറി.ചുരുക്കത്തില്‍ ഗല്‍ഫ്‌ പണം ഈപ്രദേശങ്ങളെ അക്ഷരാര്‍ത്ഥത്തില്‍മാറ്റിയിരിക്കുന്നു.അധ്വാനിക്കാന്‍ തയ്യാറുള്ളവരെതേടിസ്വദേശത്തുംവിദേശത്തുംതൊഴിലവസരങ്ങള്‍ ഏറിവന്നു.ഇതിന്റെ ഗുണം പാവപ്പെട്ടവരിലേക്ക്‌ എത്തിക്കുന്നതില്‍ മതസാമൂഹികസംഘടനകള്‍ ഏറെശ്രദ്ദിക്കുകകൂടിചെയ്തതോടെ പാവപ്പെട്ടവരുടെ എണ്ണം വളരെ കുറയുകയും ചെയ്തു.
 
== വിദ്യാഭ്യാസം ==
== വിദ്ധ്യാഭ്യാസം ==
 
നിരവധിവിധ്യാഭ്യാസസ്ഥാപനങ്ങള്‍നിരവധിവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈമണ്ഡലത്തിലുണ്ട്‌ഈ മണ്ഡലത്തിലുണ്ട്‌.കാലിക്കറ്റ്‌ യൂണിവാഴ്സിറ്റി,പി.എസ്‌,എം.ഒ.കോളേജ്‌ തുടങ്ങിയ ഉന്നതവിദ്ധ്യാകേന്ദ്രങ്ങളുംഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും നിരവധിപ്ലസ്‌റ്റു,ഹയര്‍സെകണ്ടറി,ഹയ്‌ സ്കൂളുകളും പ്രൈമറി,അപ്പര്‍പ്രൈമറി വിധ്യാലയങ്ങളുംവിദ്യാലയങ്ങളും ഈമണ്ഡലത്തിലുണ്ട്‌.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/തിരൂരങ്ങാടി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്