"സഹോദരൻ അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 19:
| religion = [[യുക്തിവാദം|യുക്തിവാദി]], [[ബുദ്ധമതം]]<ref name=roadtokerala>{{cite book|title=കമ്യൂണൽ റോഡ് ടു സെക്യുലാർ കേരള|url=https://books.google.com/books?id=1TuPeXFP0WgC&printsec=frontcover&dq=road+to+a+secular+kerala&hl=en&sa=X&ei=GUytVILuHIfAPPPLgPAB&redir_esc=y#v=onepage&q=ernakulam%20hall&f=false|last=ജോർജ്ജ്|first=മാത്യു|publisher=കൺസപ്ട് പബ്ലിഷിങ് കമ്പനി|isbn=81-7022-282-6|year=1989|page=110}}</ref><ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 328 </ref>
}}
[[കേരളം|കേരളത്തിലെ]] സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു '''സഹോദരൻ അയ്യപ്പൻ''' (ജീവിതകാലം: [[ഓഗസ്റ്റ് 21]], [[1889]] - [[മാർച്ച് 6]], [[1968]]). ''ഒരു ജാതി ഒരു മതം മനുഷ്യന്'' എന്ന [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.<ref name=janayugam1>{{cite news|title=നവോത്ഥാന നായകനായ വിപ്ലവകാരി|publisher=ജനയുഗം ഓൺലൈൻ|url=http://archive.is/2RDS7|date=2013-03-06|last=രാജേഷ്.കെ.|first=എരുമേലി}}</ref> ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അയ്യപ്പൻഅദ്ദേഹം. [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെ]] മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും [[യുക്തിവാദം|യുക്തിചിന്തയുടെയും]] അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. [[ഈഴവർ|ഈഴവ]] സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന [[ദളിതർ|ദളിതരെ]] ചേർത്ത് [[മിശ്രഭോജനം]] നടത്തി. [[സമൂഹം|സമൂഹത്തിലെ]] [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങൾക്കും]] അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു.<ref name=" mangalam 2017 August 28"> ഓഗസ്റ്റിൽ പിറന്ന നവശിൽപികൾ </ref> [[ശ്രീനാരായണഗുരു|ശ്രീ നാരായണഗുരുവിന്റെ]] "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ''ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്'' എന്ന സുപ്രസിദ്ധമായ [[ആപ്തവാക്യം]] ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി.{{cn}}
 
കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ [[നിയമസഭ|നിയമസഭയിലെത്തി]]. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
വരി 27:
== ആദ്യകാലജീവിതം ==
[[പ്രമാണം:Sahodaran ayyappan home.JPG|thumb|right|250px|സഹോദരൻ അയ്യപ്പന്റെ ചെറായിയിലെ ജന്മഗൃഹം]]
[[എറണാകുളം|എറണാകുളത്ത്]] [[വൈപ്പിൻ]] ദ്വീപിലെ [[ചെറായി|ചെറായിയിൽ]] കു‌മ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി 1889 [[ഓഗസ്റ്റ് 22]]-ന് അയ്യപ്പൻ ജനിച്ചു.<ref>മഹച്ചരിതമാല - സഹോദരൻ അയ്യപ്പൻ, പേജ് - 592, ISBN 81-264-1066-3</ref><ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 23 </ref> കൊച്ചാവു-ഉണ്ണൂലി ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പൻ.<ref name=shok1>{{cite book|title=എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ|url=http://books.google.com.sa/books?id=Be3PCvzf-BYC&pg=PA529&dq=sahodaran+ayyappan&hl=en&sa=X&ei=8KrHUvTYJcmw0QWP3oDgDA&safe=on&redir_esc=y#v=onepage&q=sahodaran%20ayyappan&f=false|publisher=എ.പി.എച്ച്|last=എൻ|first=സദാശിവൻ|isbn=978-8176481700|page=528|year=2000}}</ref> അയ്യപ്പന് രണ്ടുവയസ്സുള്ളപ്പോൾത്തന്നെ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് അയ്യപ്പൻ, ജ്യേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത്. പ്രചോദനമായിരുന്ന ജ്യേഷ്ഠൻ അയ്യപ്പന്റെ വളർച്ചയിൽ വളരെ വലിയ പങ്കു വഹിച്ചു.<ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 25</ref> അനുസരണശീലവും കൃത്യനിഷ്ഠയും ആ പ്രകൃതത്തിൽ കലർന്നിരുന്നു. അതുകൊണ്ടു എല്ലാവർക്കും ആ ബാലനെ വളരെയധികം ഇഷ്ടമായിരുന്നു. [[ചെറായി|ചെറായിയിൽ]] കണ്ണുആശാന്റെ [[കളരി|കളരിയിൽ]] ആദ്യം ചേർന്നു. അവിടെ വെച്ച് നിലത്തെഴുത്ത് പഠിച്ചുതീർത്തതിനുശേഷം [[ചെറായി|ചെറായിയിൽ]] തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിൽ ചേർന്ന് ഔഷധിവർഗവും [[അമരകോശം|അമരകോശവും]] പഠിച്ചു.<ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 31</ref>
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/സഹോദരൻ_അയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്