"കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 18:
See text.
}}
പക്ഷികളിലെ ഒരു വർഗ്ഗമാണ് '''കാക്ക'''. ഏറ്റവും ബുദ്ധിയുള്ള പക്ഷികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് '''കാക്കകൾ'''.<ref>
http://news.bbc.co.uk/1/hi/sci/tech/4286965.stm
</ref> ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ കാണപ്പെടുന്നുള്ളൂ. [[ബലിക്കാക്ക|ബലിക്കാക്കയും]] പേനക്കാക്കയുമാണവ. രണ്ടും ഒരേ വർഗ്ഗമാണെങ്കിലും വ്യത്യസ്ത ജാതികൾ ആണ്.
 
[[ബലിക്കാക്ക]] JUNGLE CROW (corvus macrorhynchos) ദൂരെ നിന്ന് നോക്കുമ്പോൾ ഒരേ പോലെ തോന്നാമെങ്കിലും സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ ബലിക്കാക്കയും പേനക്കാക്കയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ബലിക്കാക്കയുടെ തൂവലുകൾ പൂർണ്ണമായും കറുത്ത നിറമാണ്. ഏന്നാൽ [[പേനക്കാക്ക]] HOUSE CROW (Corvus splendens) കഴുത്തും തലയും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ കൊക്കും ദേഹവും പേനക്കാക്കകളേക്കാൽ ദൃഡവും വലിപ്പമുള്ളതുമണ്. പേനക്കാക്കകളുടെ മുഖം, താടി, തൊണ്ട എന്നിവയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ് നിറമാണ്.
 
ബലിക്കാക്ക എന്നു വിളിക്കുന്നത് ചില മതങ്ങളുടെ ആചാരമായ [[തർപ്പണം]] ചെയ്യുന്ന ഇടങ്ങളിൽ ബലിക്കാകൾ കൂടുതലായി കാണപ്പെടുന്നു എന്നതിനാലാണ്. മനുഷ്യന്റെ ജീവിതവുമായി പുരാതന കാലം മുതൽക്കേ കാക്കകൾ ബന്ധപ്പെട്ടിരുന്നതിനാലാണ് അവയ്ക്ക് ഇത്തരം മതാചാരങ്ങളുടെ സമയത്തും അല്ലാതെ ശബ്ദങ്ങൾ മുഖേനയും പ്രതികരിക്കാനാവുന്നത്. നനഞ്ഞ കൈകൾ കൊണ്ട് കൈകൊട്ടുന്നത് ബലിക്കാക്കകളെ വിളിച്ചു വരുത്തും എന്നു വിശ്വസിക്കുന്നവരാണ് കേരളത്തിൽ. ബലിക്കാക്കയും പേനക്കാക്കറ്റുംപേനക്കാക്കയും തമ്മിൽ സ്വഭാവത്തിൽ വ്യത്യാസമില്ലാ എന്നതും ഇരു കൂട്ടരും സമൂഹ ജീവികൾ ആണെന്നതുമൂലവും ഒരു ജാതിയിലെ തന്നെ പൂവനും പിടയുമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്ന് പക്ഷി നിരീക്ഷകനായ ഇന്ദുചൂഢൻ ചൂണ്ടിക്കാണിക്കുന്നു .
 
പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.
വരി 79:
 
<gallery>
Imageപ്രമാണം:Crow by Challiyan.jpg
imageപ്രമാണം:നിഴൽ‍കാക്ക.JPG
Imageപ്രമാണം:Crow-head-from-Mangalore.jpg|കാക്ക, [[മംഗലാപുരം|മംഗലാപുരത്തുനിന്നുമുള്ള]] ചിത്രം
Fileപ്രമാണം:പേനക്കാക്ക കൊച്ചിയിലെ കായൽക്കരയിൽ.jpg|പേനക്കാക്ക കൊച്ചിയിലെ കായൽക്കരയിൽ
Fileപ്രമാണം:പേനക്കാക്ക (കൊച്ചി).JPG|പേനക്കാക്ക (കൊച്ചി)
</gallery>
 
"https://ml.wikipedia.org/wiki/കാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്