"പഹൽഗാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കശ്മീർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 59:
}}
 
'''പഹൽഗാം'''.ഇന്ത്യയിലെ ഒരു സംസ്ഥാനമായകേന്ദ്രഭരണ പ്രദേശമായ [[ജമ്മു-കശ്മീർ|ജമ്മു കാശ്മീരിലെ]] അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് '''പഹൽഗാം'''.ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ്.അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 2200 മീ ഉയരത്തിലാണീ പട്ടണം.അനന്ത് നാഗ് ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനവുമാണിവിടം.എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്നും 16 കി.മീ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.
 
[[വർഗ്ഗം:ജമ്മു-കശ്മീരിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/പഹൽഗാം" എന്ന താളിൽനിന്ന് ശേഖരിച്ചത്