"ഹാപ്പി വെഡ്ഡിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
വരി 23:
| gross = {{INR}}13.70 [[crore]]
}}
ഒമർ ലുലു സംവിധാനം ചെയ്ത് ഇറോസ് ഇന്റർനാഷണൽ വിതരണം ചെയ്‌ത് 2016 ൽ പുറത്തിറങ്ങിയ ഇന്ത്യൻ [[മലയാളം|മലയാള]] പ്രണയ കോമഡി ചിത്രമാണ് '''''ഹാപ്പി വെഡ്ഡിംഗ്'''''. [[സിജു വിൽസൺ]], [[ഷറഫുദ്ദീൻ]], [[സൗബിൻ സാഹിർ]], ജസ്റ്റിൻ ജോൺ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഓസോൺ പ്രൊഡക്ഷൻസ് ആണ് ഇത് നിർമ്മിച്ചത്. ഒരു എഞ്ചിനീയറിംഗ് ബിരുദധാരി (വിൽസൺ) അമ്മയുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ഉള്ള കഥവിവരിച്ചുകൊണ്ടാണ്കഥ വിവരിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.<ref>{{Citation|last=|first=|title='Premam' boys return with 'Happy Wedding'|date=18 November 2015|url=http://english.manoramaonline.com/entertainment/entertainment-news/happy-wedding-with-premam-stars-siju-wilson-and-sharafudeen.html|work=[[Malayala Manorama]]|access-date=16 May 2016}}</ref> അരുൺ മുരളീധരനാണ് ഈ ചിത്തത്തിൽ സംഗീതം നൽകിയത്,. [[രാജീവ് ആലുങ്കൽ|രാജീവ് അലുങ്കലും]] ഹരിനാരായണനും ചേർന്നാണ് ഇതിന്ടെ വരികൾ രചിച്ചിരിക്കുന്നത്.
 
ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫി 2015 നവംബറിൽ [[കൊച്ചി|കൊച്ചിയിൽ]] ആരംഭിച്ച് 2016 മാർച്ചിൽ അവസാനിച്ചു. [[തൃശ്ശൂർ|തൃശൂർ]], [[ചാലക്കുടി|ചാലകുടി എന്നിവയായിരുന്നു]] മറ്റ് ഷൂട്ടിംഗ് സ്ഥലങ്ങൾ. ചിത്രത്തിന്റെ ചില ഭാഗങ്ങൾ തൃശൂരിലെ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ചിത്രീകരിച്ചു.<ref>{{Citation|last=|first=|title='Happy Wedding' shoot ended|date=14 March 2016|url=http://www.nowrunning.com/happy-wedding-shoot-ended/118739/story.htm|work=NowRunning|access-date=16 May 2016}}</ref> ഈ ചിത്രം 2016 മെയ് 20 ന് പുറത്തിറങ്ങി.<ref>{{Citation|last=|first=|title=Happy Wedding To Release On May 20th!|date=15 May 2016|url=http://www.filmibeat.com/malayalam/news/2016/happy-wedding-release-date-226460.html|work=FilmiBeat|access-date=16 May 2016}}</ref><ref>{{Cite web|url=https://www.mathrubhumi.com/movies-music/news/happywedding-malayalammovie-malayalam-news-1.1237020|title=13 കോടി രൂപ കളക്ഷൻ: ഹാപ്പിയായി ഹാപ്പിവെഡ്ഡിംഗ് സംവിധായകൻ|access-date=2020-01-01|last=മാത്യു|first=അനീഷ് കെ|website=Mathrubhumi|language=en}}</ref>
"https://ml.wikipedia.org/wiki/ഹാപ്പി_വെഡ്ഡിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്