"ഗീതു മോഹൻദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| notable role =
}}
മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് '''ഗീതു മോഹൻ‌ദാസ്'''. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ''[[ഒന്ന് മുതൽ പൂജ്യം വരെ|ഒന്നു മുതൽ പൂജ്യം വരെ]]'' എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ [[ഫാസിൽ|ഫാസിലിന്റെ]] ചിത്രമായ ''[[എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്|എന്റെ മാമാട്ടിക്കുട്ടി അമ്മക്ക്]]'' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ ''എൻ ബൊമ്മകുട്ടി അമ്മക്ക്'' എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
 
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ''കേൾക്കുന്നുണ്ടോ'' എന്ന ഡോക്യുമെന്ററി 2009-ൽ [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ]] മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു<ref>[http://www.mathrubhumi.com/mobile/മലയാളം/news.php?id=69224&cat=Movies&sub=52 ഗീതു മോഹൻദാസിന്റെ 'കേൾക്കുന്നുണ്ടോ' മികച്ച ഹ്രസ്വചിത്രം ]</ref>.
വരി 30:
|1986 ||''[[ഒന്നു മുതൽ പൂജ്യം വരെ]]'' || ദീപ ||[[മലയാളം]] ||[[Kerala State Film Award for Best Child Artist]]
|-
|1986|| ''[[Sayam Sandhya]]സായംസന്ധ്യ'' || Vinu Mol || മലയാളം ||
|-
|1986|| ''[[Veendum]]''വീണ്ടും ||Anu || മലയാളം ||
|-
|1986 ||''[[Rareeram]]''രാരീരം ||Geethu || മലയാളം ||
|-
|1988|| ''[[En Bommukutty Ammavukku|എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്]]'' ||Tinnu ||[[തമിഴ്]] ||
|-
|2000 ||''[[Lifeലൈഫ് Isഈസ് Beautiful (2000 film)|Life Is Beautiful]]''ബ്യൂട്ടിഫുൾ || Bala|| മലയാളം ||
|-
|2000|| ''[[Thenkasipattanam]]''തെങ്കാശിപ്പട്ടണം ||Sangeetha || മലയാളം ||
|-
|2002|| ''[[Valkkannadi]]''വാൽക്കണ്ണാടി ||Devu || മലയാളം ||
|-
|2002|| ''[[Sesham]]''ശേഷം ||Meera || മലയാളം ||
|-
|2002|| ''[[Pakalppooram]]''പകൽപ്പൂരം ||Seemandini / Ghost|| മലയാളം ||
|-
|2002|| ''[[Krishnaകൃഷ്ണ Gopalakrishna]]''ഗോപാലകൃഷ്ണ ||Gayathri || മലയാളം ||
|-
|2002|| ''[[Kannaki]]''കണ്ണകി ||Kumudam || മലയാളം ||
|-
|2002|| ''[[Kakkeകാക്കേ Kakkeകാക്കേ Koodevide]]''കൂടെവിടെ ||Sudharma || മലയാളം ||
|-
|2003|| ''[[Sahodharanസഹോദരൻ Sahadevan]]''സഹദേവൻ ||Arathi || മലയാളം ||
|-
|2003 ||''[[Mullavalliyumമുല്ലവല്ലിയും Thenmavum]]''തേന്മാവും ||Eva Cherian || മലയാളം ||
|-
|2003|| ''[[Shingari Bolona]]'' ||Maya || മലയാളം ||
വരി 66:
|2004 ||''[[Oridam]]'' ||No name in the movie || മലയാളം ||
|-
|2004 ||''[[Thudakkam]]''തുടക്കം ||Karthika || മലയാളം ||
|-
|2004|| ''[[Akale]]''അകലെ ||Rose || മലയാളം ||[[Kerala State Film Award for Best Actress]]<br>[[Filmfare Award for Best Actress – മലയാളം]]
|-
|2005 ||''[[Ullam (2005 film)|Ullam]]''ഉള്ളം ||Radha || മലയാളം ||
|-
|2005 ||''[[Rappakal]]''രാപ്പകൽ ||Malavika Varma|| മലയാളം ||
|-
|2005 ||''[[Pauran]]''പൌരൻ ||Annie|| മലയാളം ||
|-
|2006 ||''[[Kisan (film)|Kisan]]''കിസാൻ || Ammu/Ambili Varma|| മലയാളം ||
|-
|2006 ||''[[Poi (film)|Poi]]''പൊയ് ||Ramya|| തമിഴ് ||
|-
|2007 ||''[[Bharathanഭരതൻ Effect]]''എഫക്ട് ||Geetha|| മലയാളം ||
|-
|2007 ||''[[Thakarachenda]]''തകരച്ചെണ്ട ||Latha|| മലയാളം ||
|-
|2007 ||''[[Naaluനാലു Pennungal]]''പെണ്ണുങ്ങൾ ||The Virgin|| മലയാളം ||aka Four Women (Canada: English title: festival title)
|-
|2008 ||''[[Akashaആകാശ Gopuram]]''ഗോപുരം ||Catherine|| മലയാളം ||Nominated - [[Filmfare Award for Best Supporting Actress – മലയാളം]]
|-
|2009 ||''[[Seethaസീതാ Kalyanam (2009 film)|Seetha Kalyanam]]''കല്ല്യാണം ||Abhirami|| മലയാളം ||
|-
|2009 ||''[[Nammalനമ്മൾ Thammil]]''തമ്മിൽ ||Anu|| മലയാളം ||
|}
 
"https://ml.wikipedia.org/wiki/ഗീതു_മോഹൻദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്