"മഅ്ദിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 28:
 
== സയ്യിദ് അഹമദുൽ ബുഖാരി അവാർഡ് ==
അറബി ഭാഷാ രംഗത്തെ സംഭാവനക്കും സേവനത്തിനും മഅ്ദിൻ അക്കാദമി നൽകുന്ന പുരസ്‌കാരമാണ് സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരിയുടെ പിതാവായ അഹ്മദുൽ ബുഖാരിയുടെ നാമധേയത്തിലാണ് അവാർഡ്. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, എ കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, [[ഇ. സുലൈമാൻ മുസ്‌ലിയാർ]], ചിത്താരി ഹംസ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം<ref>{{Cite web|url=http://www.sirajlive.com/2019/11/24/396659.html|title=സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർക്ക്|access-date=|last=|first=|date=Saturday, December 21, 2019|website=|publisher=}}</ref> എന്നീ അറബി ഭാഷാ രംഗത്ത് നിസ്തുല സേവനങ്ങൾ നടത്തിയ പണ്ഡിതന്മാർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡുകൾ സമ്മാനിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.<ref>{{Cite web|url=https://madin.edu.in/ml/ahmadul-bukhari-award/|title=സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്|access-date=|last=|first=|date=|website=|publisher=}}</ref>
 
== അദനി <big>عدني</big> ==
"https://ml.wikipedia.org/wiki/മഅ്ദിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്