"തിരുനക്കര മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 136:
 
=== ബ്രഹ്മരക്ഷസ്സ് ===
ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന മടപ്പള്ളി നമ്പൂതിരിയുടെ പ്രേതത്തെയാണ് ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിനകത്തുവച്ച് തെക്കുംകൂർ രാജഭടന്മാർ കൊലപ്പെടുത്തിയ മടപ്പള്ളിയുടെ പ്രേതം ക്ഷേത്രത്തിൽ പലവിധ വിഘ്നങ്ങളുണ്ടാക്കിയപ്പോൾ പരിഹാരമായി പ്രേതത്തെ പ്രതിഷ്ഠിയ്ക്കുകയായിരുന്നുവെന്നാണ് കഥ. ഓടുകൊണ്ടുതീർത്ത ഒരു മഹാവിഷ്ണുവിഗ്രഹത്തിലാണ് പ്രേതത്തെ ആവാഹിച്ചിരിയ്ക്കുന്നത്. ഏകദേശം രണ്ടടി ഉയരം വരും ഈ വിഗ്രഹത്തിന്. ഉപദേവതകളിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഏക പ്രതിഷ്ഠ ബ്രഹ്മരക്ഷസ്സാണ്. പാൽപ്പായസമാണ് ബ്രഹ്മരക്ഷസ്സിന് പ്രധാന വഴിപാട്.
 
== വിശേഷദിവസങ്ങൾ ==
"https://ml.wikipedia.org/wiki/തിരുനക്കര_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്