"നീതിന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
[[File:Iustitia van Heemskerck.png|thumb|‘’Justitia’’ by [[Maarten van Heemskerk]], 1556. ‘’Justitia’’carries symbolic items such as: a sword, [[Weighing scale#Balance|scales]] and a blindfold<ref>Cuban ''Law's Blindfold'', 23.</ref>]]
[[File:Justice Alberi Palazzo Altemps.jpg|thumb|Justice, one of the [[four cardinal virtues]], by Vitruvio Alberi, 1589–1590. Fresco, corner of the vault, studiolo of the [[Virgin of Mercy|Madonna of Mercy]], Palazzo Altemps, Rome]]
ഏവ‍രുടേയും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടണം എന്ന് നീതിന്യായം (ഇംഗ്ലീഷ്:Justice) കൊണ്ട് വിഭാവനം ചെയ്യുന്നു. ബന്ധനം എന്നർത്ഥമുള്ള ജസ്(jus) എന്ന [[ലാറ്റിൻ|ലത്തീൻ]] വാക്കിൽ നിന്നാണ്‌ ഇംഗ്ലീഷിലെ ജസ്റ്റിസ് എന്ന വാക്ക് രൂപമെടുത്തത്.
== നിർ‌വചനങ്ങൾ ==
[[ബെൻ|ബെന്നിന്റെ]] നിർ‌വചനപ്രകാരം നീതിന്യായം എന്നത് വ്യക്തികൾ തമ്മിൽ സാരമായ വ്യത്യാസമില്ലാതിരിക്കുന്നിടത്തോളം അവരെ ഒരേ പോലെ കണക്കാക്കുക എന്നതാണ്‌.
[[ബി.ഡി. റഫേൽ|ബി.ഡി. റഫേലിന്റെ‍]] നിർ‌വചനപ്രകാരം നീതിന്യായം കൊണ്ട് സമൂഹ്യക്രമം നിലനിർത്തുന്നതിനോടൊപ്പം വ്യക്തിയുടെ അവകാശങ്ങൾ സം‌രക്ഷിക്കുകയുംസം‌രക്ഷിക്കപ്പെടുകയും ചെയ്യുന്നു.
== അടിസ്ഥാനങ്ങൾ ==
*സത്യം
"https://ml.wikipedia.org/wiki/നീതിന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്