"പി.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
==സിനിമ പ്രവേശനം==
1951-ൽ [[പ്രസന്ന]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിൽ]] അഭിനയിച്ചുകൊണ്ട് സിനിമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് സിനിമകൾ നിർമിച്ചു. ''ശ്രീകോവിൽ'', ''ജിവിക്കാൻ അനുവദിക്കുക'' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹധർമിണിയാണ് റോസ്.<ref>[http://www.malayalasangeetham.info/displayProfile.php?category=producer&artist=PA%20Thomas മലയാളസംഗീതം ഇൻഫൊയിൽ നിന്ന്] പി.എ. തൊമസ്</ref><ref>[http://www.m3db.com/node/25271 മൂവി3 ഡാറ്റാ ബേസിൽ നിന്ന്] പി.എ. തോമസ്</ref>
 
== സിനിമകൾ ==
 
=== സംവിധാനം ===
 
* ശ്രീകോവിൽ (1962)
* ഒരാൾ കൂടി കള്ളനായി (1964)
* കുടുംബിനി (1964)
* ഭൂമിയിലെ മാലാഖ (1965)
* പോർട്ടർ കുഞ്ഞാലി (1965)
* കായംകുളം കൊച്ചുണ്ണി (1966)
* കള്ളിപ്പെണ്ണ് (1966)
* Station Master (1966)
* ജീവിക്കാൻ അനുവദിക്കൂ (1967)
* പാവപ്പെട്ടവൾ (1967)
* Postman (1967)
* മാടത്തരുവി (1967)
* സഹധർമ്മിണി (1967)
* തലൈവൻ (1970) (Tamil)
* ജീസസ് (1973)
* തോമാശ്ലീഹ (1975)
 
=== നടനം ===
 
* പ്രസന്ന (1950)
* വനമാല (1951)
* കാഞ്ചന (1952)
* മനസാക്ഷി (1954)
* തസ്ക്കരവീരൻ (1957)
* ചതുരംഗം (1959)
* നാടോടികൾ (1959)
* മുടിയനായ പുത്രൻ (1961)
* ശ്രീകോവിൽ (1962)
* വേലുത്തമ്പി ദളവ (1962)
* ഒരാൾ കൂടി കള്ളനായി (1964)
* കുടുംബിനി (1964)
* കല്ല്യാണ ഫോട്ടോ (1964)
* തച്ചോളി ഒതേനൻ (1964)
* പോർട്ടർ കുഞ്ഞാലി (1965)
* അരുത് (1976)
* നിഴൽ മൂടിയ നിറങ്ങൾ (1983)
 
=== നിർമ്മാണം ===
 
* ഒരാൾ കൂടി കള്ളനായി (1964)
* കുടുംബിനി (1964)
* ഭൂമിയിലെ മാലാഖ (1965)
* പോർട്ടർ കുഞ്ഞാലി (1965)
* കള്ളിപ്പെണ്ണ് (1966)
* സ്റ്റേഷൻ മാസ്റ്റർ (1966)
* പോസ്റ്റ്മാൻ (1967)
* മാടത്തരുവി (1967)
* സഹധർമ്മിണി (1967)
* തോമാശ്ലീഹ (1975)
* നിഴൽ മൂടിയ നിറങ്ങൾ (1983)
 
=== തിരക്കഥ ===
 
* പോസ്റ്റ്മാൻ (1967)
* ജീസസ് (1973)
* അനുരാഗം (2002)
 
=== കഥ ===
 
* കള്ളിപ്പെണ്ണ് (1966)
* പോസ്റ്റ്മാൻ (1967)
* സഹധർമ്മിണി (1967)
 
=== സംഭാഷണം ===
 
* അനുരാഗം (2002)
 
==അവലംബം==
"https://ml.wikipedia.org/wiki/പി.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്