"ഹിന്ദി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
[[File:Beohar Rajendra Simha 1964.jpg|thumb|ബിയോഹർ രാജേന്ദ്ര സിൻഹ]]
1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ [[Official languages of Union govt of India|ഔദ്യോഗിക ഭാഷയായും]] [[Devanagari|ദേവനാഗരി]]യെ ഔദ്യോഗിക ലിപിയായും
[[Constituent Assembly of India|ഇന്ത്യൻ പാർലമെന്റ്]] അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദനായിരുന്നവിദഗ്ദ്ധനായിരുന്ന [[Beohar Rajendra Simha|ബിയോഹർ രാജേന്ദ്ര സിൻഹയുടെ]] ജന്മദിനം കൂടിയാണ് സപ്തംബർ 14. അദ്ദേഹത്തിന്റേയും [[Hazari Prasad Dwivedi|ഹസാരിപ്രസാദ് ദ്വിവേദി]], [[Kaka Kalelkar|കാകാ കലേൽക്കർ]], [[Maithili Sharan Gupt|മൈഥിലിശരൺ ഗുപ്ത]], [[Seth Govind Das|സേത് ഗോവിന്ദ് ദാസ്]] എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു.<ref>{{Cite news|url=https://www.newsnation.in/india/news/hindi-diwas-2019-history-significance-of-worlds-fourth-most-spoken-language-237591.html|title=Hindi Diwas 2019: History, Significance Of World's Fourth Most Spoken Language
|last=|first=|date=|work=[[News Nation]]|access-date=2019-09-14|language=en-IN}}</ref><ref>{{Cite news|url=https://www.patrika.com/news/jabalpur/know-hindi-had-the-status-of-national-language-1398330|title=हिन्दी दिवस विशेष: इनके प्रयास से मिला था हिन्दी को राजभाषा का दर्जा|last=|first=|date=|work=[[patrika.com]]|access-date=2018-11-01|language=hi-IN}}</ref> 1950 ജനുവരി 26 ന് നിലവിൽ വന്ന [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] ആർട്ടിക്കിൾ 343 പ്രകാരം, [[ദേവനാഗരി]] ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു. ഇരുപത്തിരണ്ട് [[Scheduled languages of India|ഷെഡ്യൂൾഡ് ഭാഷകളിൽ]]; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്.
 
"https://ml.wikipedia.org/wiki/ഹിന്ദി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്