"സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
 
=== മതരംഗത്ത് ===
മുസ്ലിംകൾ ഉൾപെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം എന്ന ലക്ഷ്യക്ഷ്യത്തില് മലപ്പുറം ജില്ലയുടെ മുട്ടിപ്പടി പ്രദേശത്ത് 1997 ജൂൺ 6 ന് അദ്ധേഹംഅദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അനാഥാലയം, തൊഴിൽ പരിശീലന കേന്ദ്രം, ഇസ്ലാമിക്ക് സയൻസ് സ്റ്റടി സെന്ററുകൾ, ഖുർആൻ പഠന കേന്ദ്രം, പോളി ടെക്‌നിക്ക് കോളേജ്, അറബി-സ്പാനിഷ്- ജർമൻ- ടർകിഷ് - ഇംഗ്ലീഷ്- തുടങ്ങീ ഭാഷാപഠന കേന്ദ്രങ്ങൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആതുര സേവനത്തിനായി വിവിധ സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ  ഉൾപെടുന്ന മഅ്ദിൻ അസ്സഖാഫതിൽ ഇസ്ലാമിയ്യ എന്ന സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനുമാണ്.
 
=== സ്ഥാനങ്ങൾ ===
"https://ml.wikipedia.org/wiki/സയ്യിദ്_ഇബ്‌റാഹീമുൽ_ഖലീൽ_ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്