"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവർത്തന ദിനം എന്ന ഖണ്ഡിക ചേർത്തു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
1.വിഷയഗ്രാഹ്യത, 2. മൂലഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള അവഗാഹം,3. വിവർത്തന വിഷയത്തിലുള്ള താൽപര്യം, 4. മൂലകൃതിയോട് സത്യസന്തത പുലർത്തണം,5. വിവർത്തനത്തിന് അനുയോജ്യമായ ശൈലി തിരഞ്ഞെടുക്കണം
..
മൂലഗ്രന്ഥകാരനേക്കാൾ പ്രയാസമേറിയതാണ് ഒരു വിവർത്തകന്റെ ജോലി കാരണം മൂലകൃതി വായിച്ച് മനസിലാക്കുന്നതിനോടൊപ്പംമനസ്സിലാക്കുന്നതിനോടൊപ്പം രണ്ടു ഭാഷകളിലേയും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും അറിഞ്ഞിരിക്കേണ്ടത് ഒരു വിവർത്തകനെ സംബന്ധിച്ച് പ്രധാനമാണ്.കവിത, കഥ, നാടകം, നോവൽ തുടങ്ങിയ സർഗ്ഗാത്മകകൃതികൾ വിവർത്തനം ചെയ്യുമ്പോൾ പ്രാദേശിക പദങ്ങൾ, ഗദ്യശൈലികൾ എന്നിവ വിവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം.
 
'''കവിതാവിവർത്തനം'''
വിവർത്തനത്തിന് പെട്ടന്നുപെട്ടെന്നു വഴങ്ങി കൊടുക്കാത്ത സാഹിത്യരൂപമാണ് കവിത.
" വിവർത്തനത്തിൽ നഷ്ട്ടപെടുന്നതെന്തോ അതാണ് കവിത" എന്ന റോബർട്ട് ഫോസ്റ്റിന്റെ അഭിപ്രായം കവിതാവിവർത്തനത്തിന്റെ സങ്കീർണതയെ ചൂണ്ടികാട്ടുന്നു.കവിതയുടെ യഥാർത്ഥ വിവർത്തനം ഒരുതരം പരകായപ്രവേശനമാണ്. മൂല കവിയുടെ ദർശനത്തോട് വിവർത്തകന് പൊരുത്തം ഉണ്ടാകണം.
 
"https://ml.wikipedia.org/wiki/വിവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്