"ഡ്രാഗൺഫ്ലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 52:
നാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലാ സംഘം സമർപ്പിച്ച പദ്ധതിയാണ് ഡ്രാഗൺ ഫ്ലൈ.
==സവിശേഷതകൾ==
8 റോട്ടർവീലുകളുള്ള സവിശേഷവാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക് (ഒറ്റ പറക്കലിൽ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിൽ. മൊത്തം 175 കി.മീ. താണ്ടി സാംപിളുകൾ ശേഖരിക്കും. സോളാർപാനലുകൾക്കു പകരം ഊർജംഊർജ്ജം നൽകുന്നത് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ ആണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഡ്രാഗൺഫ്ലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്