"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അടിമത്ത നിർമ്മാർജന ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 107:
പറങ്കികളും മറ്റു യൂറോപ്യരും തുടങ്ങിയ അടിമക്കച്ചവടത്തിൽ കേരളീയരും വ്യാപൃതരായിരുന്നു. പരമ്പരാഗതമായ അടിമകളല്ലാതെ മറ്റുള്ള തിരുവിതാംകൂർ പ്രജകളെ നാട്ടിനകത്തോ പുറംരാജ്യങ്ങളിലോ വിപണനം ചെയ്യുന്നതു റാണി ലക്ഷ്മീബായി 1811-ൽ തടഞ്ഞു. ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെന്റ് 1843-ൽ അടിമസമ്പ്രദായം നിർത്തലാക്കി. കൊച്ചി 1854-ലും തിരുവിതാംകൂർ 1855-ലും അടിമസമ്പ്രദായം നിർത്തൽ ചെയ്തു. 'ബഹുമാനപ്പെട്ട കമ്പനിയാരുടെ വിസ്തീർണമേറിയ രാജ്യങ്ങളിലൊള്ള അടിമകൾ അനുഭവിച്ചുവരുന്ന ഗുണങ്ങൾ ഇവിടെയുള്ള അടിമകൾക്കും ഉണ്ടാകേണ്ടതുകൊണ്ട്' ഇന്നാട്ടിലെ(തിരുവിതാംകൂർ) അടിമകൾക്കും നിയമപരമായ വിമോചനം നല്കി.
 
== അടിമത്ത നിർമ്മാർജനനിർമ്മാർജ്ജന ദിനം ==
ഡിസംബർ 2ന് അന്തരാഷ്ട്ര അടിമത്ത നിർമ്മാർജനനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://www.un.org/en/events/slaveryabolitionday/|title=International Day for the Abolition of Slavery
2 December|access-date=|last=|first=|date=|website=|publisher=}}</ref>
 
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്